Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കഞ്ചാവ് വില്‍പ്പന വ്യാപകം: ഉപയോഗരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:52 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: പരശുവയ്‌ക്കല്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പന വ്യാപകമാകുന്നു. ഉപയോഗരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍. കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റു കഴിഞ്ഞെത്തി ഏകദേശം പത്തുകിലോമീറ്റര്‍ കഴിഞ്ഞ് പരശുവയ്‌ക്കലിലെ ഉള്‍പ്രദേശങ്ങളിലാണ് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വ്യാപകമായ വില്‍പ്പന നടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മൊത്തമായി ബൈക്കുകളില്‍ കടത്തുന്ന കഞ്ചാവ് പൊതികള്‍ പരശുവയ്‌ക്കലിലെ സമീപത്തുള്ള റെയില്‍വേ തുരങ്കത്തില്‍ എത്തിക്കുന്നു. ആവശ്യക്കാര്‍ ഫോണില്‍ നേരത്തെ ബന്ധപ്പെട്ട ശേഷം തുരങ്കത്തിനു സമീപമെത്തുന്നു. എത്തിയശേഷം ഫോണില്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ അഞ്ച് മിനിട്ടിനുള്ളില്‍ ആവശ്യക്കാരന്റെ കൈകളില്‍ കഞ്ചാവ് എത്തിക്കുന്നതാണ് പതിവ്.

ഫോണില്‍ ബന്ധപ്പെടുമ്പോഴും മിസ്ഡ്‌കോള്‍ ചെയ്യുമ്പോഴും കോഡ് സംവിധാനത്തിലാണ് കച്ചവടത്തിന്റെ തന്ത്രം. സംശയം തോന്നാതിരിക്കാന്‍ കഞ്ചാവ് വില്‍പ്പനകാരന്‍ റെയില്‍വേ ജീവനക്കാരനെന്നോ ട്രാക്ക് ജീവനക്കാരനെന്നോ കള്ളവും പറയുന്നു. പാറശ്ശാല, പളുകല്‍, ധനുവച്ചപുരം, ആറയൂര്‍ എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളാണ് കഞ്ചാവ് ആവശ്യപ്പെട്ട് വരുന്നത്. ദിവസേന അപരിചിതരായ നിരവധി സ്‌കൂള്‍ കുട്ടികളുടെ സഞ്ചാരം ഇവിടെ കണ്ടുവരുന്നതായി നാട്ടുകാരും പറയുന്നു. വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് സമീപത്തെ പറമ്പുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും തമ്പടിച്ചാണ് ഉപയോഗിക്കുന്നത്. പ്രദേശവാസികളില്‍ ചിലരെ വലയിലാക്കിയാണ് കഞ്ചാവ് വില്‍പ്പനയ്‌ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു കടത്തുന്ന കഞ്ചാവിന്റെ മൊത്തവിതരണ കേന്ദ്രമാണ് പരശുവയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്‌പോസ്റ്റു കഴിഞ്ഞ് പാറശ്ശാല കുറുങ്കുട്ടി സമീപമുള്ള ഇടറോഡുകള്‍ വെട്ടിച്ചാണ് ഇത്തരക്കാര്‍ പരശുവയ്‌ക്കലിലെത്തുന്നത്. ഇത്തരത്തിലുള്ള കഞ്ചാവ് മാഫിയകളെ കുറിച്ച് നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കാറുണ്ടെങ്കിലും നേര്‍ച്ചയ്‌ക്കായി മാത്രം പോലീസും എക്‌സൈസും വന്നു പോകുന്നതെന്നും നാട്ടുക്കാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.