Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ദ്രജാലത്തിന്റെ മാസ്മരികത വിളിച്ചോതി മാജിക് ഓഫ് മദര്‍ ഹുഡ് അരങ്ങേറി: വേദിയില്‍ മഞ്ജുവാരിയര്‍ ഡോക്ടറുടെ വേഷത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:50 pm IST
in Thiruvananthapuram

ശ്രീകാര്യം: മാജിക് പ്ലാനറ്റിലെ വേദിയില്‍ തത്സമയം നടന്ന  സംഭവങ്ങളും മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി ദൃശ്യവിരുന്ന് മോം ഇന്ദ്രജാല പരിപാടി അരങ്ങേറി. ഇന്ദ്രജാലത്തിന്റെ മാസ്മരികത വെളിവാകുന്ന പരിപാടിക്ക് കൊഴുപ്പേകി  ചലച്ചിത്രതാരം

മഞ്ജുവാര്യരും പ്രത്യക്ഷപ്പെട്ട പരിപാടി സംഘടിപ്പിച്ചത് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവൃത്തിക്കുന്ന മാജിക് അക്കാദമിയാണ്. നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു കുഞ്ഞു ജനിക്കുന്നതിന് മുമ്പും ജനിച്ച് രണ്ടുവര്‍ഷം വരെയുള്ള കാലഘട്ടത്തിന്റെ പ്രാധാന്യത്തെകുറിച്ചും ആഗോള തലത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കാന്‍ വേണ്ടിയാണ് യുണിസെഫുമായി സഹകരിച്ചുകൊണ്ട് മാജിക് പ്ലാനറ്റില്‍ മോം സെന്റര്‍ ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മോം ഇന്ദ്രജാലം എന്ന പ്രത്യക പരിപാടി മഞ്ജു വാര്യരുടെ പങ്കാളിത്തത്തോടെ അവതരിപ്പിച്ചത്.

സ്‌ക്രീനില്‍ തെളിഞ്ഞ ദൃശ്യത്തില്‍ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തില്‍ മഞ്ജുവാര്യര്‍ ആദ്യത്തെ ആയിരം ദിനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന പുസ്തകം വേദിയില്‍ റെഫര്‍ ചെയ്തു. തുടര്‍ന്ന് മേശപ്പുറത്തിരിക്കുന്ന ലാപ്‌ടോപ്പില്‍ മഞ്ജു തന്റെ അഭിപ്രായം ടൈപ്പ് ചെയ്തത് വേദിയിലെ സ്‌ക്രീനില്‍ തെളിഞ്ഞു. തത്സമയം വേദിയില്‍ നില്‍ക്കുന്ന മാന്ത്രികന്‍ മുതുകാട് സ്‌ക്രീനില്‍ നിന്നു പുസ്തകം വേദിയിലേക്ക് വലിച്ചെടുത്തു.

യൂണിസെഫിന്റെ സഹായത്തോടുകൂടി മാജിക് ഓഫ് മദര്‍ ഹൂഡ് എന്ന മാജിക് ഷോയുടെ ഉദ്ഘാടനത്തിന് കിന്‍ഫ്രാ മാജിക് പ്ലാന്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ മാജിക് അവതരിപ്പിക്കുന്ന മഞ്ജു വാര്യര്‍. ഗോപിനാഥ് മുതുകാട്, അടൂര്‍ ഗോപാലകൃഷ്ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമീപം

ഒരു കുഞ്ഞു രൂപം പ്രാപിക്കുന്നതു മുതല്‍ ആയിരം ദിനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിത്തരുവാന്‍  സദസ്സില്‍ നിന്നു ഗര്‍ഭിണിയായ ദിവ്യ എന്ന സ്ത്രീയെ മുതുകാട് വേദിയിലേക്ക് ക്ഷണിച്ചു. സദസ്സില്‍ നിന്നെഴുന്നേറ്റു വരുന്ന ദിവ്യ സ്റ്റേജിലെ സ്‌ക്രീനിനുള്ളിലേക്കു കയറിപ്പോകുന്നു. തുടര്‍ന്ന് സ്‌ക്രീനിലെ ദൃശ്യങ്ങളില്‍ ആദ്യത്തെ ആയിരം ദിനങ്ങളുടെ പ്രാധാന്യം മഞ്ജുവാര്യര്‍ ഗര്‍ഭിണിയുമായി പങ്കുവയ്‌ക്കുന്നു. തുടര്‍ന്ന് ധാരാളം വെള്ളം കുടിക്കണമെന്ന് പറഞ്ഞു യുവതിയുടെ നേര്‍ക്കു നീട്ടിയ വെള്ളമടങ്ങിയ ഗ്ലാസ്സ് തറയില്‍ വീണ് പൊട്ടുന്നതും ക്ലീന്‍ ചെയ്യാന്‍ ജീവനക്കാരനെ വിളിക്കുന്നതുമൊക്കെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സദസ്സ് ശ്വാസമടക്കിയാണ് കണ്ടിരുന്നത്. കൂടാതെ യുവതിക്ക് നല്‍കാന്‍ പോഷകസമൃദ്ധമായ ഫലങ്ങള്‍ മുതുകാട് തന്റെ മാന്ത്രികവിദ്യയില്‍ സൃഷ്ടിച്ചെടുക്കുന്നത് കണ്ട് സദസ്സില്‍ കൈയ്യടി മുഴങ്ങി. ഒടുവില്‍ ഡോക്ടറുടെ വേഷത്തില്‍ നില്‍ക്കുന്ന മഞ്ജുവാര്യരും മാന്ത്രികനും ആയിരം ദിനങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാനുള്ള ദൗത്യവുമായി യുണിസെഫിന്റെ വേഷത്തില്‍ വേദിയില്‍ പ്രത്യക്ഷപ്പെടുന്നതോടെ മോം ഇന്ദ്രജാല പരിപാടിക്ക് തിരശ്ശീല വീണു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.