Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുത്തന്‍നടചന്തമുക്ക് റോഡ് ചെളിക്കുളം: അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:48 pm IST
in Thiruvananthapuram

വക്കം: വക്കം പുത്തന്‍നടചന്തമുക്ക് റോഡ് യാത്രക്കാര്‍ക്ക് ദുരിതമായി മാറുന്നു. വക്കത്തെ പ്രധാന ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പുത്തന്‍നട ക്ഷേത്രത്തിലേക്ക് പോകുന്ന തിരക്കേറിയ റോഡാണ് കുഴികള്‍ രൂപപ്പെട്ട് യാത്രക്കാര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. മാസങ്ങളായി ഈ റോഡ് തകര്‍ന്ന അവസ്ഥയിലാണ്. മഴ ആരംഭിച്ച് വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങിയതോടു കൂടി നാട്ടുകാര്‍ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. ആയിരത്തിലധികം നാട്ടുകാരും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും യാത്ര ചെയ്യാന്‍ വേണ്ടി ഈ റോഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വക്കത്തെ പച്ചക്കറിയുടെ മൊത്ത വ്യാപാരശാലയും ഈ റോഡിന്റെ വശത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ രാവിലെ ലോഡുമായി വരുന്ന ലോറികള്‍ പാര്‍ക്ക് ചെയ്ത് ലോഡിറക്കേണ്ടി വരുന്നു. റോഡിലെ ഈ ചെളിവെള്ളം ലോഡിംഗ് തൊഴിലാളികള്‍ക്ക് പല തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാനും കാരണമായിത്തീരുന്നു. കൂടാതെ ധാരാളം സ്‌കൂള്‍ വാഹനങ്ങളും ഇത് വഴി കടന്നുപോകുന്നതിനാല്‍ റോഡിന്റെ ഈ അവസ്ഥ ഗതാഗതക്കുരുക്കും തൊഴിലാളികള്‍ക്ക് തടസവും സൃഷ്ടിക്കുന്നു. ഈ മൊത്തവ്യാപാരശാലയില്‍ ജനസേവനാര്‍ത്ഥം പച്ചക്കറികള്‍ വാരിവെച്ച് വില്‍പന നടത്തുന്നുണ്ട്. അതിനാല്‍ ചന്ത സമയത്ത് വലിയതോതിലുള്ള തിരക്ക് അനുഭവപ്പെടാറുണ്ട്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വക്കം ഗവ. വിഎച്ച്എസ്എസിലേക്ക് പ്രധാനമായും എത്തിച്ചേരുന്നത് ഈ റോഡിലൂടെയാണ്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും നടന്നാണ് സ്‌കൂളില്‍ പോകാറുള്ളത്. പലപ്പോഴും ഇവരുടെ യൂണിഫോമുകളില്‍ ചെളിവെള്ളം തെറിച്ച് വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പണയില്‍ വീട്ടില്‍ സുമേഷ് എന്ന വിദ്യാര്‍ത്ഥി തെന്നി വീണ് സാരമായി പരിക്ക് പറ്റിയിരുന്നു. കുട്ടികള്‍ ഇവിടെ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമാണെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു. വക്കം പുത്തന്‍നട ശ്രീ മഹാദേവക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ക്കും ചെളിപുരണ്ട വസ്ത്രങ്ങളുമായി ക്ഷേത്രദര്‍ശനം നടത്തേണ്ടി വരുന്നു. ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഈ റോഡ് റീ ടാര്‍ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

India

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.