Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാടിന്റെ മക്കള്‍ക്ക് കാത്തിരിപ്പിനൊടുവില്‍ കിട്ടിയ : ‘നൂല്‍പ്പാലം’ നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:47 pm IST
inThiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: കാടിന്റെ മക്കള്‍ക്ക് കാത്തിരിപ്പിനൊടുവില്‍ കിട്ടിയ നൂല്‍പ്പാലം നാശത്തിന്റെ വക്കിലായിട്ട് നാളുകളേറെയായി. പാര്‍ശ്വഭിത്തികള്‍ വിണ്ടുകീറി ഉപരിഭാഗം പൊട്ടിപ്പൊളിഞ്ഞ് നെയ്യാറില്‍ പതിക്കുവാന്‍ ഊഴം കാത്തിരിക്കുകയാണ് ഓട്ടോറിക്ഷ പാലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചാക്കപ്പാറ ആദിവാസി സെറ്റില്‍മെന്റിലേക്കുള്ള ഈ നൂല്‍പ്പാലം.

ഒന്നര പതിറ്റാണ്ടു മുന്‍പ് ശശിതരൂര്‍ എംപിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് പന്തപ്ലാമൂട്ടില്‍ പാലം നിര്‍മ്മിച്ചത്. അമ്പൂരി, തൊടുമല പ്രദേശങ്ങളെ ചാക്കപ്പാറയുമായി ബ

ചാക്കപ്പാറ ആദിവാസി സെറ്റില്‍മെന്റിലേക്ക് പന്തപ്ലാമൂട്ടില്‍ നെയ്യാറിന് കുറുകെയുള്ള നൂല്‍പ്പാലം

ന്ധിപ്പിക്കാനായിരുന്നു ഇത്. 300 മീറ്റര്‍ ദൂരവും അഞ്ചടി വീതിയിലുമാണ് പാലം പണിതത്. മുപ്പത് ലക്ഷം മുടക്കി 2001ല്‍ നിര്‍മ്മിച്ച പാലത്തിന്റെ വശങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വിണ്ടുകീറിയത് നിര്‍മ്മാണത്തിലെ അപാകതയാണെന്നും വനവാസികള്‍ ചൂണ്ടികാണിക്കുന്നു. നിര്‍മ്മാണ വേളയില്‍ ഒരു ടാക്‌സിയെങ്കിലും കടന്നുപോകുന്ന വീതിയില്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം വനവാസികള്‍ ഉന്നയിച്ചെങ്കിലും അധികൃതര്‍ അത് ചെവിക്കൊണ്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ചാക്കപ്പാറ പാലത്തിലൂടെ ഒരു ഓട്ടോറിക്ഷ കടന്നുപോകണമെങ്കില്‍ ഡ്രൈവര്‍ക്ക് അഭ്യാസിയുടെ മെയ് വഴക്കം വേണമെന്ന അവസ്ഥയായി. അതുകൊണ്ടു തന്നെ ഈ പാലം വഴി ഓട്ടോറിക്ഷയില്‍ പോലും സഞ്ചരിക്കാന്‍ വനവാസികള്‍ക്ക് കഴിയാതെയായി. പാലം കടന്നാലും സെറ്റില്‍മെന്റിലേക്കുള്ള റോഡ് മഴച്ചാലുകള്‍ വീണ് തകര്‍ന്ന നിലയിലാണ്. കാല്‍നട പോലും ഇതുവഴി ദുര്‍ഘടമായിട്ട് വര്‍ഷങ്ങളായി.

സെറ്റില്‍മെന്റില്‍ ആര്‍ക്കെങ്കിലും അസുഖം ബാധിച്ചാല്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ ചുറ്റിത്തിരിഞ്ഞു വേണം ടാക്‌സിയില്‍ ഇവര്‍ക്ക് ആശുപത്രിയിലെത്താന്‍. പണച്ചിലവും ദൂരവും ഏറെയായതിനാല്‍ പലരും തലച്ചുമടായാണ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നത്. നെയ്യാറ്റിന്‍കര, കാരക്കോണം, കാട്ടാക്കട എന്നിവിടങ്ങളിലെ ആശുപത്രികളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. അടുത്തിടെ അസുഖം മൂര്‍ശ്ചിച്ച ഒരു വൃദ്ധയെ കസേരയിലിരുത്തി ചുമന്ന് ചാക്കപ്പാറ പാലം കടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സെറ്റില്‍മെന്റിനടുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം ഉണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ പനിക്കുള്ള ഗുളിക പോലും കിട്ടാറില്ലെന്ന് വനവാസികള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് വേളകളില്‍ വോട്ടു തേടിയെത്തുന്നവര്‍ സ്ഥിരമായി ചാക്കപ്പാറ ആദിവാസി സെറ്റില്‍മെന്റിലുള്ളവര്‍ക്ക് നല്‍കുന്ന വാഗ്ദാനമാണ് നെയ്യാറിന് കുറുകെ വീതിയുള്ള പാലം എന്നത്. ഇവരുടെ വാഗ്ദാനം വിശ്വസിച്ച് ഇടതിനെയും വലതിനെയും പരീക്ഷിച്ചു മടുത്തതല്ലാതെ പാലത്തിന് ഇതേവരെ വീതി കൂടിയില്ലെന്ന് ഇവര്‍ പരിതപിക്കുന്നു. തങ്ങളുടെ വോട്ടു നേടി ജയിച്ചുകഴിഞ്ഞാല്‍ പിന്നെ വാഗ്ദാനങ്ങളെല്ലാം അവര്‍ മറക്കുകയാണ് പതിവെന്നും കാടിന്റെ മക്കള്‍ പറയുന്നു. പരാതിയുമായി ജനപ്രതിനിധികളെ സമീപിക്കുമ്പോള്‍ വനവാസികളെന്ന പുശ്ചമാണ് അവരുടെ മുഖത്ത് തെളിയുന്നതത്രെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.