Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിറകണ്ണുകളോടെ അവര്‍ കണ്ടു, അച്ഛന്റെ ഘാതകരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 11:16 pm IST
in Thiruvananthapuram

വിഴിഞ്ഞം: കോളിയൂര്‍ പൂങ്കുളത്ത് മരിയദാസന്റെ കൊലയാളികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നിര്‍വികാരമായി നിന്ന ജനക്കൂട്ടത്തിനിടയ്‌ക്ക് രണ്ട് കുഞ്ഞുങ്ങളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. മരണമടഞ്ഞ മരിയദാസന്റെയും ഷീജയുടേയും മക്കളായ പതിനാറ് വയസ്സുകാരി ആന്‍സിദാസും പതിനാലുകാരന്‍ അഭയദാസുമായിരുന്നു അവര്‍. കൊലപാതകം നടന്ന ദിവസം അതിരാവിലെ വീട്ടിലെ വളര്‍ത്തുപൂച്ച കാലില്‍ ഉരുമ്മിയുണര്‍ത്തിയതിനാല്‍ അവിചാരിതമായി ഞെട്ടിയുണര്‍ന്നതായിരുന്നു ഈ കുഞ്ഞുങ്ങള്‍. പൂച്ചയെ മുറിക്ക് പുറത്തേക്ക് എത്തിച്ചപ്പോഴാണ് ഹാളിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മാതാപിതാക്കളെ കണ്ടത്. കുട്ടികളുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ വിവരമറിയുന്നത്.

സംഭവം അറിഞ്ഞെത്തിയവര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയ തങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ മൃതശരീരം വീട്ടിലെത്തിക്കുന്നതിന് തൊട്ടു മുന്‍പാണ് കുഞ്ഞുങ്ങളെ ബന്ധുക്കള്‍ വിവരമറിയിക്കുന്നത്. മൃതശരീരത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ഇവരുടെ കാഴ്ച കൂടി നിന്നവരുടെ കണ്ണുകളെ  ഈറനണിയിച്ചു. കൊലപാതക സമയത്ത് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഇവര്‍ ഒരു ശബ്ദവും കേട്ടിരുന്നില്ല. മുറിയുടെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ ശബ്ദം കേട്ട് കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷേ വിധി മറ്റൊന്നാകുമായിരുന്നു. സംഭവത്തിന് ശേഷം ബന്ധുവീട്ടിലാണ് ഇവരുടെ താമസം.

പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വന്നതറിഞ്ഞ് എത്തിയ ജനക്കൂട്ടത്തോടൊപ്പം ഇവരും എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അയല്‍പക്കത്ത് വാടകയ്‌ക്ക് താമസിക്കുകയും തങ്ങളുടെ കുടുംബസുഹൃത്തായി അഭിനയിക്കുകയും ചെയ്തിരുന്ന കൊലുസു ബിനു എന്ന അനില്‍കുമാറാണ് പ്രതി എന്ന യഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കായിട്ടില്ല. അന്ന് നേരില്‍ കണ്ട ഭയാനക ദൃശ്യത്തില്‍ നിന്നും ഇരുവരും ഇതുവരെ മോചിതരായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.