Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഊട്ടുപുര അവിടെ തന്നെ പുന:സ്ഥാപ്പിക്കും: ദേവസ്വം കമ്മീഷണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 11:11 pm IST
in Thiruvananthapuram

വര്‍ക്കല: തകര്‍ന്നു വീണ വര്‍ക്കല ശ്രീ ജനാര്‍ദന സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുര അവിടെ തന്നെ പുന:സ്ഥാപ്പിക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ് പറഞ്ഞു. തകര്‍ന്ന് വീണ ഊട്ടുപുര കാണുന്നതിനായി ഇന്നലെ ഉച്ചയ്‌ക്ക 2 മണിയോടെയാണ് അദ്ദേഹം എത്തിയത്. ഊട്ടുപുരയും നവീകരണം നടന്നു കൊണ്ടിരിക്കുന്ന ചക്ര തീര്‍ഥകുളവും സന്ദര്‍ശിച്ചു. പഴയ മാതൃകയില്‍ തന്നെ സ്ഥാപിക്കുന്നതിന് വേണ്ടി മേല്‍കൂരയുടെ ഓരോ തടികളും നമ്പരിട്ട് സുരക്ഷിതമായി ക്ഷേത്രത്തിനടുത്ത് സൂക്ഷിച്ച് വയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരണം നടന്നു കൊണ്ടിരിക്കുന്ന ചക്ര തീര്‍ഥ കുളത്തിന്റെ പണി തീര്‍ന്നാലുടന്‍ തന്നെ ഊട്ടുപുരയുടെ നിര്‍മ്മാണം തുടങ്ങണം. എന്നാല്‍ ഊട്ട്പുര യഥാ സ്ഥാനത്തുനിന്നും മാറ്റി മറ്റൊരു സ്ഥാനത്ത് സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പാപനാശത്തേക്ക് പോകുന്ന പ്രധാന പാത ഇതുവഴിയാണെന്നും ഊട്ടുപുരയുടെ ഭാഗത്ത് റോഡിന് വീതി കുറവാണെന്നും അവര്‍ പറഞ്ഞു. പൈതൃകമായി സംരക്ഷിക്കേണ്ട ഊട്ടുപുര യഥാ സ്ഥാനത്ത് തന്നെ സ്ഥാപിക്കണമെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആ

ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരോട് ഊട്ടുപുരയുടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു

വശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടുണ്ടെന്നും അതിനാല്‍ അവിടെ തന്നെ പുന:സ്ഥാപിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ഇതിനെതിരെ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ചക്ര തീര്‍ത്ഥ കുളത്തിനോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന ഊട്ടുപുര ബുധനാഴിച്ച രാത്രി 7.30 ഓടെയാണ് തകര്‍ന്നു വീണത്. ഒരുവര്‍ഷം മുന്‍പ് ഊട്ടുപുരയോട് ചേര്‍ന്നുള്ള ചക്രതീര്‍ഥ കുളം നവീകരണത്തിന്റെ ഭാഗമായി വറ്റിക്കുകയും പണി തുടങ്ങുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നവീകരണ പ്രവര്‍ത്തനം മൂലം കെട്ടിടത്തിന്റെ അടിത്തറയുടെ മണ്ണും ഒലിച്ചു പോയിരുന്നു. കുളത്തിലേക്കുള്ള പ്രധാന നീരുറവ ഇതിന്റെ അടി ഭാഗത്തുകൂടിയാണ് ഒഴുകിയിരുന്നത്. മണ്ണ് ഒലിച്ചു പോയതോടെ അസ്ഥി വാരത്തിനും ബലക്ഷയം ഉണ്ടായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊട്ട്പുര സംരക്ഷിക്കണമെന്ന് നിരവധി തവണ വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ദേവസ്വം ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് അതിനു തയ്യാറാകാതിരുന്നതാണ്  പൈതൃകപരമായി സംരക്ഷിക്കേണ്ട ഊട്ടുപുര തകര്‍ന്നു വീഴാന്‍ ഇടയാക്കിയത്. ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍ പോറ്റി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പത്മകുമാര്‍ എന്നിവരും കമ്മീഷനറോടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.