Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍വ്വീസുകള്‍ റദ്ദ് ചെയ്ത് ഇംഎംഎസ് അക്കാദമിയിലേക്ക് കെഎസ്ആര്‍ടിസി ബസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 11:09 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: പാര്‍ട്ടി ക്ലാസോ, പരിപാടികളോ ഉണ്ടെങ്കില്‍ കെഎസ്ആര്‍ടിസി ബസ് ഇഎംഎസ് അക്കാദമി വരെ. വിളപ്പില്‍ശാലയില്‍ നിന്ന് കാട്ടാക്കടയ്‌ക്ക് പോകേണ്ട സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ യാത്ര ഈ ദിവസങ്ങളില്‍ കാല്‍നടയായി മാറും. നിലവിലെ സര്‍വ്വീസ് റദ്ദാക്കി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ബസ് വിട്ട് നല്‍കാന്‍ പാടില്ലെന്ന നിയമം നിലനില്‌ക്കെയാണ് കെഎസ്ആര്‍ടിസി ബസ് പാര്‍ട്ടി പരിപാടികള്‍ക്ക് വിട്ടു നല്‍കുന്നത്.

പാര്‍ട്ടി പരിപാടിക്ക് എത്തുന്ന സഖാക്കള്‍ക്ക് സുഖയാത്ര ഒരുക്കാന്‍ കാട്ടാക്കടയ്‌ക്കുള്ള സര്‍വ്വീസ് റദ്ദ് ചെയ്താണ് പുറ്റുമ്മേല്‍കോണത്തുള്ള അക്കാദമിയിലേക്ക് സഖാക്കള്‍ക്ക് വേണ്ടി ബസ് നല്‍കുന്നത്. ഇതിനുള്ള തുക സിപിഎം കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. പഠനക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങി സിപിഎം നടത്തുന്ന ഒട്ടുമിക്ക പരിപാടികള്‍ക്കും വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയാണ് സ്ഥിരം വേദി. ആഴ്ചയില്‍ ഒന്നും രണ്ടും പരിപാടികളാണ് ഇവിടെ നടക്കുന്നത്. എകെജി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സഖാക്കളെ കയറ്റി അക്കാദമിയില്‍ എത്തിക്കുകയെന്ന ദൗത്യമാണ് കെഎസ്ആര്‍ടിസിയുടേത്. അക്കാദമിയിലേക്ക് ബസ് വിട്ടു നല്‍കിയാല്‍ അന്ന് വേറെ സര്‍വ്വീസ് നടത്താന്‍ സാധിക്കില്ല. രണ്ടും മൂന്നും സര്‍വ്വീസാണ് നടത്തേണ്ടി വരുന്നത്. അതിനു ശേഷം പരിപാടി കഴിഞ്ഞിറങ്ങുന്നവരെ തിരികെ കൊണ്ടാക്കുകയും വേണം.

പേയാട്, കൊല്ലംകോണം, വിളപ്പില്‍ശാല പ്രദേശത്തുള്ളവര്‍ക്ക് കാട്ടാക്കടയ്‌ക്ക് പോകാന്‍ മലപ്പനംകോട്, കട്ടയ്‌ക്കോട് വഴിയുള്ള റോഡാണ് എളുപ്പമാര്‍ഗം. ഇതുവഴി മുന്‍പ് സമാന്തര സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതുവഴി സമാന്തര സര്‍വീസ് ഇല്ല. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും കാട്ടാക്കട ചന്തയിലേക്ക് പോകുന്നവരും അടക്കം നൂറുകണക്കിന് യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കുന്നത്. രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും മാത്രം ഒതുങ്ങുന്ന ഇതുവഴിയുള്ള ബസിന്റെ സമയത്തിനനുസരിച്ചാണ് ഈ പ്രദേശത്തുള്ളവര്‍ തങ്ങളുടെ യാത്രകള്‍ ചിട്ടപ്പെടുത്തുന്നത്. ബസ് എത്തിയില്ലെങ്കില്‍ ആറു കിലോമീറ്റര്‍ ദൂരം കാല്‍നടയായി പോകണം എന്നതാണ് സ്ഥിതി.യാത്രാ ക്ലേശം രൂക്ഷമാണ് ഈ ഭാഗങ്ങളില്‍. നിലവിലെ സര്‍വ്വസീനെക്കാള്‍ കൂടുതല്‍ ബസ് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന യാത്രക്കാരുടെ ആവശ്യം നിലനില്‍ക്കുമ്പോഴാണ് സര്‍വ്വീസ് റദ്ദ് ചെയ്ത് സ്വകാര്യ സര്‍വ്വീസ് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.