Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പാലിയേറ്റീവ് കെയര്‍ നേഴ്‌സ് നിയമനത്തില്‍ ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:07 pm IST
inAlappuzha

ആലപ്പുഴ: പുന്നപ്ര തെക്കു ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലിക അടിസ്ഥാനത്തില്‍ നേഴ്‌സുമാരെ നിയമിക്കുന്നതില്‍ ക്രമക്കെടുള്ളതായി ആക്ഷേപം.

നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ നടത്തി 23 പേരുടെ റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യനാലു റാങ്കുകാരായ ആലപ്പുഴ, മുട്ടത്തിപ്പറമ്പ്, മുഹമ്മ സ്വദേശികളെ തഴഞ്ഞ് അഞ്ചാം റാങ്കുകാരിയായ പുന്നപ്ര സ്വദേശിനിയെ നിയമിക്കാന്‍ തീരുമാനിച്ചതാണ് വിവാദമായിരിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയുടെ ഈ തീരുമാനം നിയമ വിരുദ്ധമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ആദ്യ റാങ്കുകാരെ തഴഞ്ഞ് അഞ്ചാം റാങ്കുകാരിയെ നിയമിക്കുന്നത് ചിലരുടെ താത്പര്യപ്രകാരമാണെന്നും സ്വജന പക്ഷപാതമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പുന്നപ്ര നിവാസിയായതിനാലാണ് ആദ്യറാങ്കുകാരെ തഴഞ്ഞ് അഞ്ചാം റാങ്കുകാരിയെ നിയമിക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാല്‍ ഈ തസ്തികയിലേക്ക്അപേക്ഷ ക്ഷണിച്ചപ്പോള്‍ പുന്നപ്ര നിവാസികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നോ, മുന്‍ഗണനയുണ്ടെന്നോ സൂചിപ്പിച്ചിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ അപേക്ഷിച്ചത്. സ്വന്തം പണം മുടക്കി ഇന്റര്‍വ്യൂവിനു ഹാജരായ ഇവരെ പരിഹസിക്കുന്നതാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇല്ലാതിരുന്ന മാനദണ്ഡം നിയമനം നടത്തുമ്പോള്‍ പുതുതായി ഏര്‍പ്പെടുത്തുന്നത് അധികാര ദുര്‍വ്വിനിയോഗവും ചട്ടലംഘനവുമാണെന്നാണ് ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.