Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വര്‍ദ്ധിപ്പിച്ച ഡിഎ നല്‍കിയ ബസ്സുകളെ ഒഴിവാക്കും സ്വകാര്യ ബസ് സമരം; ഇന്ന് വീണ്ടും ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 12:20 am IST
inKannur

കണ്ണൂര്‍: ഡിഎ വര്‍ദ്ധനവിനുവേണ്ടി കണ്ണൂര്‍ ജില്ലയിലെ സ്‌കാര്യ ബസ് തൊഴിലാളികള്‍ നാളെ മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കത്തില്‍നിന്ന് നേരത്തെ തന്നെ ഡിഎ വര്‍ദ്ധനവ് നല്‍കിയ ഉടമകളുടെ ബസ്സുകളെയും, ജില്ലക്ക് പുറത്ത് നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസ്സുകളെയും ഒഴിവാക്കാന്‍ സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍ സംയുക്ത സമിതി തീരുമാനിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ നല്‍കേണ്ട ഡിഎ വര്‍ദ്ധനവ് നേരത്തെ തന്നെ ബസ്സുടമസംഘത്തിന്റെ കടുംപിടുത്തത്തെ അവഗണിച്ച തൊഴിലാളികള്‍ക്ക് നല്‍കിയ ബസ്സുടമകളെ യോഗം അഭിനന്ദിച്ചു. ട്രേഡ് യൂണിയനുകള്‍ കൂട്ടായും ഒറ്റക്കും ഡിഎ വര്‍ദ്ധനവ് കെട്ടിപ്പടുക്കുന്നതിനു കഴിഞ്ഞ മൂന്നരമാസമായി നേരിട്ടും. ഉദ്യോഗസ്ഥ തലത്തിലും നടത്തിക്കൊണ്ടിക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടാണ് 15ന് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് നടക്കുന്ന ചര്‍ച്ചയിലെങ്കിലും ഡിഎ വര്‍ദ്ധനവ് അനുവദിച്ച് പണിമുടക്കം ഒഴിവാക്കാന്‍ സന്നദ്ധമാവണമെന്ന് ജില്ലാ ബസ്സുടമസ്ഥ സംഘടനകളോട് സംയുക്ത സമര സമിതി അഭ്യര്‍ത്ഥിച്ചു.

ഡിഎ വര്‍ദ്ധനവ് കൊടുക്കാത്ത ബസ്സുകളില്‍ നാളെമുതല്‍ ആരംഭിക്കുന്ന സമരം വിജയിപ്പിക്കാന്‍ ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരോടും യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന്‍, കെ.ജയരാജന്‍, എന്‍.പ്രസാദ്, മുസമില്‍ കോറോത്ത്, പി.ചന്ദ്രന്‍, എന്‍.മോഹനന്‍, എ.പി.രവീന്ദ്രന്‍, സി.എച്ച് ലക്ഷ്മണന്‍, കെ.ഗോപാലകൃഷ്ണന്‍, പി.എം.ജയചന്ദ്രന്‍, ടി.വി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.