Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

രാമായണവും ഔഷധക്കഞ്ഞിയും വിപണിക്ക് ആഘോഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 09:44 pm IST
inWayanad

ബത്തേരി : അവസരങ്ങളെ ഉപയോഗപ്പെടുത്തലാണ് വിപണിയുടെ സവിശേഷത, പഴമയും പാരമ്പര്യങ്ങളും ഓര്‍മ്മപ്പെടുത്തി രാമായണത്തിന്റെയും ഔഷധക്കഞ്ഞിയുടേയും പേരില്‍ കര്‍ക്കിടക കൊയ്‌ത്തിന് ഒരുങ്ങുകയാണ് കേരള വിപണി.

കാലവര്‍ഷം ശക്തമാകുന്ന കര്‍ക്കിടകത്തില്‍ പഴയകാലത്ത് ജീവിതദുരിതങ്ങള്‍ക്ക് പരിഹാരം തേടി ഹൈന്ദവ കുടുംബങ്ങളില്‍ നടന്നുവരുന്ന രാമായണ പാരായണം തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണ ശാലകള്‍ പലതും രാമായണ ഗ്രന്ഥ വില്‍പ്പനയ്‌ക്കുളള ഓഫറുകളുമായി ഇറങ്ങികഴിഞ്ഞു.

ആകാശവാണിയും ദൂരദ ര്‍ശനുമെല്ലാം ആകര്‍ഷണീയമായ രാമായണ പരസ്യങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു. ഗദ്യ-പദ്യ-കിളിപ്പാട്ടു ശൈലികളിലുളള ഗ്രന്ഥങ്ങള്‍ക്ക് സൗജന്യമായി അനുബന്ധ പ്രസിദ്ധീകരണങ്ങളും ഒരു കൂട്ടര്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അച്ചടിയിലെ മികവും സിഡി കാസറ്റുകളുമാണ് വേറെ ചിലരുടെ വാഗ്ദാനം.

കര്‍ക്കിടകം ദേഹരക്ഷയ്‌ക്കുളള മാസമാണെന്ന പഴമൊഴി സമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ ഔഷധക്കകഞ്ഞി കൂട്ടുകളുടെ പരസ്യ കോലാഹലമാണ് ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലെ മറ്റൊരിനം. സര്‍ക്കാര്‍-സര്‍ക്കാരിതര ആയ്യുര്‍വ്വേദ ഔഷധ നിര്‍മ്മാതാക്കളെല്ലാം കര്‍ക്കിടകത്തില്‍ മലയാളികളെ ഔഷധ കഞ്ഞി കുടിപ്പിക്കാനുളള മല്‍സരത്തിലാണ്.

ആകാശവാണിയുടെ എല്ലാ മലയാള നിലയങ്ങളിലും സ്ഥിരമായി മുഴങ്ങികൊണ്ടിരുന്ന മറ്റ് പല പരസ്യങ്ങള്‍ക്കും കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവധി നല്‍കികൊണ്ടാണ് കര്‍ക്കിടക പരസ്യങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്. ഇതില്‍ സാധാരണക്കാര്‍ പങ്കാളികളാകുന്നതോടെ കഴിഞ്ഞുപോയ ദുരിതകാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ പുതിയ കാലത്തിന് ആഘോഷമാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.