കണ്ണൂര്‍: കേന്ദ്ര സംഗീതനാടക അക്കാദമിയുടെ സഹായത്തോടെ നൈമിശാരണ്യം ഫെസ്റ്റ് സംഘടിപ്പിക്കുന്ന കൂടിയാട്ടം സ്ഥിരം വേദിയായ കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍ നാളെ വൈകുന്നേരം 6 മണിക്ക് നങ്ങ്യാര്‍ കൂത്ത് നടക്കും. ആനി ജോണ്‍സണ്‍ & പാര്‍ട്ടി ആണ് പരിപാടി അവതരിപ്പിക്കുന്നത്.
















