Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തകഴിയില്‍ കള്ളനോട്ട് വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 07:27 pm IST
inAlappuzha

തകഴി: കള്ളനോട്ടു സംഘത്തിന്റെ താവളമായി തകഴി പഞ്ചായത്ത് മാറുന്നു. സംഘത്തലവന് രാഷ്‌ട്രീയക്കാരുടെയും പോലീസിന്റെയും ഒത്താശ. വര്‍ഷങ്ങളായി കോടികളുടെ സാമ്പത്തിക ഇടപാടു നടത്തുന്ന തകഴി സ്വദേശിയാണ് കള്ളനോട്ടുസംഘത്തിന്റെ തലവന്‍ എന്ന് നാട്ടുകാര്‍ പറയുന്നു.

പണം പലിശയ്‌ക്ക് നല്‍കലില്‍ തുടങ്ങി കള്ളനോട്ടു കച്ചവടത്തില്‍ എത്തിയിട്ടും ഒരിക്കല്‍പോലും പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം ഈയാളില്‍ നിന്നും നാലംഗസംഘം പണം തട്ടിയെടുത്തുവെന്നു കാണിച്ച് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇതില്‍ നിന്നുമാണ് കള്ളനോട്ട് ഇടപാടിനാണ് പണം നല്‍കിയതെന്നു തെളിഞ്ഞത്.

കള്ളനോട്ടു വാങ്ങുന്നവരും നല്‍കുന്നവരും പ്രതിയാകുമെന്നിരിക്കെ പോലീസ് പരാതി നല്‍കിയ ആളെ വാദിയാക്കി സംഘത്തലവനെ രക്ഷിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വന്‍തുക പ്രതിഫലമായി പോലീസ് ഈയാളില്‍ നിന്നും വാങ്ങിയാണ് കേസ് അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്.

ഏതാനും വര്‍ഷം മുമ്പ് ആധാരം നല്‍കി ഇയാളില്‍ നിന്നും ഒരുലക്ഷം രൂപ പലിശയ്‌ക്കു വാങ്ങിയ അമ്പലപ്പുഴ സ്വദേശിയില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങുകയും ഇതിനുശേഷം ആധാരം തിരികെ ചോദിച്ചപ്പോള്‍ ഇനിയും പത്തുലക്ഷം കൂടി നല്‍കണമെന്നും ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സിഐക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

ഇതോടൊപ്പം തകഴി സ്വദേശിയായ യുവാവ്, പച്ച സ്വദേശിനിയായ യുവതി എന്നിവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. കറുകച്ചാല്‍, തിരുവല്ല, തകഴി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഈയാള്‍ കള്ളനോട്ട് ഇടപാടു നടത്തിവരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വളരെ കുറച്ചു കാലംകൊണ്ട് കോടികളുടെ പണമിടപാടു നടത്തിയിട്ടും ബന്ധപ്പെട്ടവര്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തകഴി കേന്ദ്രീകരിച്ച് കള്ളനോട്ടിടപാടിനായി ആളുകള്‍ എത്താറുണ്ടെന്നാണ് ആരോപണം. രാത്രികാലങ്ങളില്‍ അപരിചിതരായ ആളുകള്‍ തമ്പടിക്കുന്നതാണ് നാട്ടുകാരില്‍ ഇത്തരത്തില്‍ സംശയം ജനിപ്പിക്കാന്‍ കാരണമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.