Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോന്നിയിലെ ഗതാഗത പരിഷ്‌ക്കരണം: അനിശ്ചിതത്വം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 08:51 pm IST
inPathanamthitta

പത്തനംതിട്ട: കോന്നി ടൗണിലെ ഗതാഗത പരിഷ്‌ക്കരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടയില്‍ നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും.

കോന്നിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. തിരക്കേറിയ പോസ്റ്റ് ഓഫീസ് റോഡിലെ വാഹന പാര്‍ക്കിങ്ങാണ് തര്‍ക്കങ്ങള്‍ക്കിടയാക്കുന്നത്. സമാന്തര സര്‍വ്വീസ് നടത്തുന്ന ജീപ്പുകാരും ഓട്ടോറിക്ഷക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കമാണ് പരിഷ്‌ക്കരണം നടപ്പാക്കി ഒരുമാസം കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാത്തത്. പഞ്ചായത്ത് എടുത്തിട്ടുള്ള പൂര്‍ണ്ണമായും നടപ്പാക്കിയിട്ടില്ലെന്നും ചില തീരുമാനങ്ങള്‍ സ്വകാര്യ ൂസുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് പരാതി. നാളെ രാവിലെ 11 മുതല്‍ സ്വകാര്യ ബസ്സുകളും ജീവനക്കാരും പണിമുടക്കാനാണ് തീരുമാനം. പഞ്ചായത്ത് , പോലീസ് , മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചേര്‍ന്ന് കൊക്കൊണ്ട തീരുമാനങ്ങള്‍ ജീപ്പ്, ഓട്ടോറിക്ഷ, സര്‍വ്വീസ് നടത്തുന്നവര്‍ അട്ടിമറിക്കുകയാണെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി. ബസ്സുകളുടെ സമയത്തുതന്നെയാണ് ജീപ്പുകള്‍ ട്രിപ്പടിക്കുന്നതെന്ന് കാട്ടി ബസ് ഉടമകള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കോന്നിയില്‍ നിന്നും അതുമ്പുംകുളം, കുമ്മണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നത്. ടൗണിലെ ഗതാഗത പുനക്രമീകരണം അനുസരിച്ച് പോസ്റ്റ് ഓഫീസീസ് റോഡില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു ബസ്സുകളുടെ സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാലത്തിന് സമീപം പാര്‍ക്കു ചെയ്യേണ്ട ജീപ്പുകള്‍ അവിടേക്കുമാറ്റാന്‍ തയ്യാറാകാതിരുന്നതോടെ ബസ്സുകളും ഇതിന് സമീപത്തായി നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കാന്‍ തുടങ്ങി. ഇതുപലപ്പോഴും ഗതാഗതക്കുരുക്കിനും സമീപത്തെ വ്യാപാരികളും ബസ്ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനും കാരണമാകുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ക്കിങിന് ബസ്‌ബേ മാര്‍ക്കു ചെയ്തു നല്‍കണമെന്നാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം. ബസ്സു നിര്‍ത്തേണ്ട സ്ഥലത്ത് ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും പ്രയാസം സൃഷ്ടിക്കുന്നു. ഇപ്പോള്‍ ബസ്സുകള്‍ നിര്‍ത്തുന്ന ഭാഗത്ത് റോഡിന് താരതമ്യേന വീതികുറവായത് യാത്രക്കാരേയും ബുദ്ധിമുട്ടിക്കുന്നു. ഗതാഗത ക്രമീകരണത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.