Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ബന്ധം കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 09:30 am IST
in India

ന്യൂദല്‍ഹി: യുവതീ യുവാക്കളെ മതം മാറ്റി ഐഎസിലേക്ക് ചേര്‍ത്ത സംഭവം അത്യന്തം ഗൗരവകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കി. ഐബി, റോ ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി അന്വേഷണം നടത്തും.

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 16 പേരാണ് ഐഎസില്‍ ചേര്‍ന്നതായി സൂചനകള്‍ ലഭിച്ചത്. കേരളം കേന്ദ്രീകരിച്ച് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടുണ്ടോയെന്ന കാര്യവും ഏജന്‍സികള്‍ പരിശോധിക്കും. അവരില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും അറിയിച്ചു.

റിസര്‍ച്ച് ആന്‍ഡ് അനലിസിസ് വിങ്ങിന്റെയും (റോ) ഐബിയുടേയും ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ കാസര്‍കോട്ടെത്തി ഐഎസില്‍ ചേര്‍ന്നവരുടെ ബന്ധുക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക വിവരം കേന്ദ്രത്തിനു നല്‍കി. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ശക്തികേന്ദ്രങ്ങളായ സിറിയ, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് പോയി തിരികെ എത്താത്തവരെ കേന്ദ്രീകരിച്ച് ഇവര്‍ അന്വേഷിക്കും.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സംശയം. വിവിധ ഭീകര സംഘടനകളിലേക്കുള്ള ദക്ഷിണ ഭാരതത്തിലെ റിക്രൂട്ടിങ് കേന്ദ്രമായ മംഗലാപുരം കേന്ദ്രീകരിച്ചാണ് മതപരിവര്‍ത്തനവും ഐഎസ് റിക്രൂട്ട്‌മെന്റും നടന്നതെന്നാണ് വിവരം. സൗദിയില്‍ നിന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഐഎസ് സ്വാധീന മേഖലകളിലേക്ക് എത്തപ്പെടുന്ന ഭാരത പൗരന്മാരെ പ്രധാനമായും സിറിയയിലെ ഐഎസ് ക്യാമ്പിലാണ് പരിശീലിപ്പിക്കുന്നത്.

അടുത്തിടെ പുറത്തുവന്ന ഐഎസ് വീഡിയോയില്‍ ആറുപേര്‍ ഭാരത പൗരന്മാരാണെന്ന് ഐഎസ് അവകാശപ്പെട്ടിരുന്നു. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയം ശക്തിപ്പെട്ടു.

മലയാളികളുടെ ഐ.എസ് ബന്ധം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മതമൗലികവാദ സംഘടനകളുടെ സ്വാധീനത്തില്‍പെട്ടാണ് യുവതീയുവാക്കള്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ എത്തിപ്പെടുന്നത്. നേരത്തെ ജമ്മു കശ്മീരിലെ പാക് അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കേരളത്തിലെ ഭീകരവാദ സാന്നിധ്യം ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്.

നിരോധിത സംഘടന സിമിയുടെ പല രൂപത്തിലുള്ള സംഘടനകളും ഇപ്പോഴും കേരളത്തില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. ഐഎസുമായും അല്‍ഖ്വയ്ദയുമായും ഇത്തരം സംഘടനകള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന കാര്യവും ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ പിന്തുണ അന്വേഷണങ്ങളില്‍ നിന്നും നടപടികളില്‍ നിന്നും രക്ഷനേടാന്‍ ഇവരെ സഹായിച്ചിട്ടുമുണ്ട്. ഇത്തരം കാര്യങ്ങളിലേക്കെല്ലാം ഇറങ്ങിച്ചെല്ലുന്ന സമഗ്രമായ അന്വേഷണം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായേക്കും.

അതീവ ഗൗരവതരം:മുഖ്യമന്ത്രി

കൊച്ചി: കേരളത്തില്‍നിന്ന് 16 പേര്‍ ഐഎസ് ക്യാമ്പിലെത്തിയെന്ന വാര്‍ത്ത അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Cricket

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.