Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരത: സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 12:01 am IST
in India

ന്യൂദല്‍ഹി: കേരളത്തിലെ ഭീകരസംഘടനകളുടെ സ്വാധീനം ആപല്‍ക്കരമാം വിധം വര്‍ദ്ധിച്ചതായും സ്ഥിതിഗതികള്‍ ഗുരുതരമെന്നുമുള്ള കേരളാ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കേരളത്തിലെ ഭരണാധികാരികള്‍ മുക്കി. ടി.പി. സെന്‍കുമാര്‍ ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചു നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇതാണ് ഇത്രയും ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്.

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളിലൊന്നാണ് ടി.പി. സെന്‍കുമാര്‍ തയ്യാറാക്കിയത്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ പ്രശംസവരെ റിപ്പോര്‍ട്ട് നേടിയെങ്കിലും യാതൊരു തുടര്‍ നടപടികളുമുണ്ടായില്ല. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ചു.

കാര്യമായ നടപടികള്‍ സ്വീകരിക്കേണ്ട കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെപ്പറ്റി യാതൊന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. ലൗ ജിഹാദ് ഇല്ല എന്ന് കോടതിയില്‍ പറയാന്‍ നിര്‍ദ്ദേശിച്ച മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സംഘവും ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി അജ്ഞത നടിച്ചു.

കേരളത്തിലെ ജനസംഖ്യാ സന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം ചില മതമൗലികവാദ സംഘടനകള്‍ മനഃപൂര്‍വമായി നടത്തുന്നുണ്ടെന്ന് കേരളാ പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പ്രചാരണ മാര്‍ഗങ്ങള്‍ ജനസംഖ്യാ വര്‍ദ്ധന ലക്ഷ്യം വെച്ചാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റ് കോളേജ് കേന്ദ്രീകരിച്ച് അന്യമതത്തിലെ കുട്ടികളെ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന സെല്‍ പ്രവര്‍ത്തിക്കുന്നു. നിരോധിത സംഘടനയായ സിമിയുടെ അതേ രൂപത്തില്‍ നിരവധി സംഘടനകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലവ് ജിഹാദ് എന്നത് ഒരു സംഘടനയല്ലെന്നും നിരവധി മുസ്ലിം സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സംഘടിതമായ പ്രവര്‍ത്തനമാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

മതംമാറ്റപ്പെട്ട കുട്ടികളുടെ ജീവിതം എങ്ങനെയാണ് എന്നതു സംബന്ധിച്ച ആശങ്കകള്‍ കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പങ്കുവെച്ചു.

ഇവര്‍ വിവാഹം കഴിച്ച പുരുഷനോടൊപ്പമാണോ ജീവിക്കുന്നത് എന്ന കാര്യത്തില്‍ വലിയ ദുരൂഹതകളാണുള്ളത്. ജനസംഖ്യാ വര്‍ദ്ധനവിനായി ഉപയോഗിച്ച ശേഷം ഇവരെ കൈമാറ്റം ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Cricket

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.