Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വഴിതെറ്റിയെത്തിയ വയോധികന് നാട്ടുകാര്‍ തുണയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 10:56 pm IST
inThiruvananthapuram

പേയാട്: തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും പേയാട് എത്തിയ വൃദ്ധന്‍ വഴിയറിയാതെ കുഴങ്ങി. ഒടുവില്‍ ഓട്ടോ തൊഴിലാളികളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിഞ്ഞു വീട്ടുകാരെ ഏല്‍പ്പിച്ചു. എന്നാല്‍ വൃദ്ധനെ ഏറ്റെടുക്കാന്‍ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ച വീട്ടുകാര്‍ നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വീകരിക്കുകയായിരുന്നു.

ഇടുക്കി സ്വദേശിയായ രാഘവനെയാണ് (75) നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് മകള്‍ വീട്ടില്‍ ഇടം നല്‍കിയത്. ഇന്നലെ ഉച്ചയോടെ പേയാട് ജംഗ്ഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥലത്തെത്തി ഓട്ടോയില്‍ കയറിയ വൃദ്ധന്‍ പറഞ്ഞ വഴിയിലൂടെ ഒക്കെ സഞ്ചരിച്ചു എങ്കിലും ലക്ഷ്യം വ്യക്തമല്ലാതായതോടെ ഓട്ടോ ഡ്രൈവറും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രേംകുമാര്‍ വൃദ്ധനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വീണ്ടും പേയാട് ജംഗ്ഷനില്‍ എത്തി നാട്ടുകാരില്‍ ചിലരോട് വൃദ്ധനെ പരിച്ചയമുണ്ടോ എന്ന് തിരക്കി എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പ്രദേശത്തെ മറ്റു സാമൂഹ്യ പ്രവര്‍ത്തകരും എത്തിയതോടെ ഇയാളുടെ പക്കല്‍ ഉള്ള രേഖകള്‍ പരിശോധിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകളില്‍ നിന്നു ചില നമ്പറുകളില്‍ വിളിച്ചു എങ്കിലും ആര്‍ക്കും പരിചയമുള്ളതായി പറഞ്ഞില്ല. ഇതിനിടെ അവിടെ എത്തിയ മറ്റൊരു ഓട്ടോ ഡ്രൈവര്‍ ആളെ തിരിച്ചറിയുകയും ബിപി നഗറില്‍ ഉള്ളതാണ് എന്നു സംശയം പറയുകയും ചെയ്തു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മകളുടെ വീട് കണ്ടെത്തി അവിടെ എത്തിച്ചത്. അതേസമയം വീട്ടുകാര്‍ വൃദ്ധനെ സ്വീകരിക്കാന്‍ തയാറായില്ല. വര്‍ഷങ്ങളായി തങ്ങളെ ഉപേക്ഷിച്ചു പോയ ആളാണ് എന്നും ഒരുവര്‍ഷം മുന്‍പ് ഒരിക്കല്‍ വന്നു എങ്കിലും പിന്നെ തങ്ങളുമായി ബന്ധമില്ല എന്നും പറഞ്ഞു. വീട്ടുകാര്‍ കൈയൊഴിഞ്ഞു. തുടര്‍ന്നു സാമൂഹ്യപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഇവര്‍ ഇദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.