Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ ഭാരതത്തിന് കൊടുംഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 09:37 pm IST
in India

മുംബയ്: ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്നതിന് ഡോ. സക്കീര്‍ നായിക്കിനെതിരെ വലിയ തെളിവൊന്നും തത്ക്കാലം ഇല്ല. മതവിദ്വേഷവും മതവൈരവും വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്നതിന് ഇയാള്‍ക്ക് എതിരെ കേസ് എടുക്കാം. അത്രമാത്രം. പക്ഷെ നാവില്‍ നിന്ന് ശുദ്ധമായ ഇംഗ്‌ളീഷില്‍ ഒഴുകി വരുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ അണുബോംബുകളാണ്.

ഇതര മതങ്ങളോടുള്ള വെറുപ്പും വിദ്വേഷവും മനസില്‍ നിറച്ച്, ഇസ്‌ളാമിന്റെ മഹത്വം മാത്രമാണ് വലുതെന്ന് ധരിച്ച് ജിഹാദിനും ഭീകരപ്രവര്‍ത്തനത്തിനും മനസ് പരിപാകപ്പെടുത്തിയിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളുള്ള ഈ രാജ്യത്ത് സക്കീറിന്റെ പ്രസംഗം ആശങ്കാജനകമാണ്.

അവ വിതയ്‌ക്കുന്നത് ഭീകരതയേക്കാള്‍ വലിയ ഭീകരതയാണ്, പ്രത്യേകിച്ച് 17 കോടി ഇസ്‌ളാം മതവിശ്വാസികളുള്ള ഭാരതത്തില്‍.

സക്കീറിന്റെ താലിബാന്‍ ത്വതശാസ്ത്രം തലയ്‌ക്കു പിടിച്ച് ചാവേറാക്രമണത്തിന് ഇറങ്ങിത്തിരിച്ചവരാണ് ബംഗ്‌ളാദേശില്‍ ഭാരതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയടക്കം 20 പേരുടെ തലയറുത്തത്, ഇത്തരത്തിലുള്ളവരാണ് അടുത്തിടെ ഹൈദരാബാദില്‍ വന്‍സ്‌ഫോടകവസ്തു ശേഖരവുമായി പിടിയിലായത്, മുംബയില്‍ 189 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടന പരമ്പര സംഘടിപ്പിച്ചത്.

മുംബയില്‍ നിന്ന് സിറിയയിലേക്ക് പോയ നാലു പേരും ഇയാളുടെ ആശയങ്ങള്‍ പിന്തുടര്‍ന്നവരാണ്. ഇയാളെ മനസിലേറ്റിയ ആയിരങ്ങള്‍ ഇന്ന് ലോകത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

പീസ് ചാനല്‍ വഴി ഇത്തരം ആയിരക്കണക്കിന് ദുര്‍ബല മനസുകളില്‍ ഇയാള്‍ വിഷം നിറയ്‌ക്കുകയാണ്.

ഇസ്‌ളാമിന്റെ ശത്രുക്കളെ കൊന്നൊടുക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഇവര്‍ ജനങ്ങളെ കൊന്നൊടുക്കുന്നു, ബോംബ് പൊട്ടിച്ചും, വെടിയുതിര്‍ത്തും, കഴുത്തറുത്തും. ഇതര മതസ്ഥരായ പെണ്‍കുട്ടികളെ ഇവര്‍ ലൈംഗീകമായി കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കുകയാണ്. അടിമകളാക്കി വില്ക്കുകയാണ്. ഭാര്യമാര്‍ക്കു പുറമേ കൈപ്പിടിയിലുള്ള സകല സ്ത്രീകളെയും ലൈംഗിക തൃപ്തിക്ക് ഉപയോഗിക്കാമെന്ന് ഇസ്‌ളാമില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഇയാള്‍ ചെറുപ്പക്കാര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്നത്.

ഇപ്പോള്‍ കേന്ദ്രവും മഹാരാഷ്‌ട്ര സര്‍ക്കാരും ഇയാളുടെ പ്രസംഗങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇയാളുടെ പീസ് ടിവി സംപ്രേഷണം വിലക്കിയിട്ടുമുണ്ട്.

ഇസ്‌ളാമിനു വേണ്ടി യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഇയാള്‍ ഇതിനുവേണ്ടി രാജ്യങ്ങളിലെ നിയമങ്ങള്‍ ലംഘിക്കാനും നിര്‍ദ്ദേശിക്കുന്നു. മുസ്‌ളീങ്ങള്‍ വന്ദേമാതരം പറയരുത് എന്നാണ് ഒരു ഉപദേശം. ഇസ്‌ളാം മതം മാത്രമുള്ള, ശരിയത്ത് നിയമം പ്രബല്യത്തിലുള്ള രാജ്യങ്ങളില്‍ സക്കീറിന്റെ ഉപദേശം കൊള്ളാമായിരിക്കാം.

പല പല മത വിശ്വാസികളുള്ള, പിറന്ന നാടിനെ അമ്മയായി കാണുന്ന രാജ്യത്ത് രാജ്യത്തെ വന്ദിക്കരുതെന്ന് പറയാനാവില്ല. വന്ദേമാതരം പറഞ്ഞ് നാടിനെ വന്ദിക്കരുതെന്ന് പറയുന്നയാള്‍ ഭരണഘടനയെയാണ് അവമതിക്കുന്നത്. ഇതര മതഗ്രന്ഥങ്ങള്‍ തരംപോലെ ഉദ്ധരിക്കുമെങ്കിലും അവയെല്ലാം തെറ്റായ തരത്തിലാണ്. ദുര്‍വ്യാഖ്യാനങ്ങളാണ്, ഇസ്‌ളാം മാത്രമാണ് വലുതെന്ന് വരുത്തിത്തീര്‍ക്കാനാണ്. ലാദനും താലിബാനും ഇസ്‌ളാമിന് എതിരല്ല, ഇസ്‌ളാമിന് അവര്‍ കോട്ടം വരുത്തുന്നില്ല എന്ന് പറയുന്ന സക്കീര്‍ ഫലത്തില്‍ അവരാണ് ഇസ്‌ളാമിന് വേണ്ടതെന്നാണ് പറഞ്ഞുവയ്‌ക്കുന്നത്. ചാവേറുകള്‍ ആവശ്യമാണെന്ന് പറയുന്ന സക്കീര്‍ യുവാക്കളെ ചാവേറാകാന്‍ പ്രേരിപ്പിക്കുകയാണ്.

കാലങ്ങളായി സക്കീര്‍ ഇതൊക്കെയാണ് പറയുന്നത്. ഇപ്പോഴാണ് ഇവയുണ്ടാക്കുന്ന പ്രത്യാഘാതം പുറത്തുവന്നതെന്നു മാത്രം. പാക് ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ജമായത്ത് ഉദ് ദവ എന്ന ഭീകരസംഘടനയുടെ വെബ്‌സൈറ്റില്‍ പേരു ചേര്‍ത്തിട്ടുള്ള ഇസ്‌ളാമിക മതഗവേഷണ കേന്ദ്രമാണ് സക്കീറിന്റെ മുംബയിലെ ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍.

മുംബയ് കല്യാണില്‍ നിന്ന് സിറിയക്കു പോയ നാലു പേരില്‍ അരീബ് മജീദ് മടങ്ങിയെത്തിയിരുന്നു. ഇയാള്‍ സക്കീറിന്റെ അനുയായിയാണ്. ഇക്കാര്യം ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരില്‍ നിന്ന് ഇയാളുടെ പ്രസംഗങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

പുതിയ വാര്‍ത്തകള്‍

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.