Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അശാസ്ത്രീയ കോണ്‍ക്രീറ്റിങ്; വെള്ളക്കെട്ട് ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 08:16 pm IST
inPathanamthitta

പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പലഭാഗത്തായുള്ള വെള്ളക്കെട്ട് രൂക്ഷമായ മലിനീകരണം സൃഷ്ടിക്കുന്നു. കിഴക്കേനടയിലെ റോഡിന് ഇരുവശവും കോണ്‍ക്രീറ്റ് ഇട്ടതിനെ തുടര്‍ന്ന് ഏതാനും വര്‍ഷമായി തുടരുന്ന വെള്ളക്കെട്ടിന് ഇതുവരെ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പൊതുമരാമത്ത് വകുപ്പ് നാല് വര്‍ഷം മുന്‍പ് നടപ്പാക്കിയ കോണ്‍ക്രീറ്റിങ്ങാണ് അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ മാതൃകയായി നിലകൊള്ളുന്നത്.

മൂര്‍ത്തിട്ട ഗണപതിക്ഷേത്രത്തിന് മുന്‍പിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കലുങ്ക് നിര്‍മ്മിച്ചിരുന്നു. ഇതിന്റെ തുടര്‍പണികള്‍ നടന്ന് വരികയാണ്. ഇതോടെ ഇവിടെയുള്ള വെള്ളക്കെട്ടിന് പരിഹാരമായി. എന്നാല്‍. പള്ളിയോട സേവാസംഘം ഓഫീസിന് മുന്‍പിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇതുവരെ നടപടിയില്ല. ദേവസ്വം ഓഫീസിനോട് ചേര്‍ന്നുള്ള റോഡരികിലൂടെ നേരത്തേ നദിയിലെക്ക് വെള്ളം ഒഴുക്കുന്നതിന് ഓവുചാല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് അടഞ്ഞതും ഇവിടെക്ക് വെള്ളം ഒഴുകുന്നതിന് ആവശ്യമായ ചരിവ് ഇല്ലാത്തതുമാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണം.

പള്ളിയോട സേവാസംഘം നേരത്തേ അധികൃതര്‍ക്ക് പരാതി നല്‍കിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല. ഒരുഭാഗത്ത് കൂത്താടികള്‍ നിറഞ്ഞും മറുവശത്ത് ചെളിപിടിച്ചുമാണ് ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്നത്. ഇതോടെ കോണ്‍ക്രീറ്റ് ചെയ്തതിന്റെ പ്രയോജനം ഇല്ലാതായി. പലയിടത്തും വാഹനങ്ങള്‍പോലും പാര്‍ക്ക് ചെയ്യാന്‍ കഴിയാതായിരിക്കുകയാണ്. വള്ളസദ്യകള്‍ ആരംഭിക്കുന്ന ജ 15 മുതല്‍ ഭക്തരുടെ തിരക്ക് ഏറെയുണ്ടാകുന്ന സമയത്ത് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ മാലിന്യവും വെള്ളക്കെട്ടും ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.