Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാസിയ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം: കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 09:46 am IST
inThiruvananthapuram

തിരുവനന്തപുരം: മാരകമായ രോഗങ്ങള്‍ക്കു കാരണമാകുന്ന കാസിയ(വ്യാജ കറുകപ്പട്ട) ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവ് പുറത്തിറക്കി.

മനുഷ്യശരീരത്തിന് ഹാനികരമായ കോമറിന്‍ എന്ന വിഷവസ്തു അടങ്ങിയ വ്യാജകറുവപ്പട്ടയുടെ ഇറക്കുമതി വന്‍തോതില്‍ നടന്നിരുന്നു. സ്‌പൈസസ് ബോര്‍ഡിന്റെ എതിര്‍പ്പിനെ മറികടന്ന് സംസ്ഥാനത്ത് പ്രതിവര്‍ഷം 7.6 ലക്ഷം കിലോഗ്രാം കാസിയ ഇറക്കുമതിയാണ് നടന്നിരുന്നത്. എന്നാല്‍ ജൂണ്‍ 16ന് പുറത്തിറങ്ങിയ ഉത്തരവു പ്രകാരം ഹാനികരമല്ലാത്ത 03 ശതമാനം കോമറിന്‍ അടങ്ങിയ കറുകപ്പട്ട മാത്രമെ ഇനിമുതല്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ. യഥാര്‍ഥ കറുവപ്പട്ടയില്‍ 0.004 ശതമാനം കോമറിനാണുള്ളത്. വ്യാജനില്‍ ഇത് നാലു ശതമാനത്തിന് മുകളില്‍ അടങ്ങിയിട്ടുണ്ട്.

ചൈനീസ് കാര്‍ഡമം എന്ന പേരില്‍ അറിയപ്പെടുന്ന കാസിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ വലുതും ചെറുതുമായ തുറമുഖങ്ങള്‍ വഴി ഏകദേശം 30 ലക്ഷത്തോളം കിലോഗ്രാം കാസിയയാണ് പ്രതിവര്‍ഷം ഇക്കുമതി ചെയ്തു വന്നിരുന്നത്.

കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന കാസിയ യൂറോപ്യന്‍ ആരോഗ്യ ഏജന്‍സികള്‍ വിലക്ക് ഏര്‍പ്പെടുത്തിയ സുഗന്ധവ്യഞ്ജനമാണ്. കറുകപ്പട്ട എന്ന വ്യാജേനയാണ് രാജ്യവ്യാപകമായി കാസിയ വില്‍പ്പന നടത്തുന്നത്. മണവും രുചിയും കൂടിയ കാസിയയ്‌ക്ക് കറുകപ്പട്ടയെ അപേക്ഷിച്ച് വില കുറവുണ്ട്. സയന്റിഫിക് പാനലിന്റെ റിപ്പോര്‍ട്ട് പ്രകാരം ടൊളോസസ് സയനൈഡ് എന്ന കാന്‍സറിനു കാരണമാകുന്ന സെല്‍ കാസിയയില്‍ അടങ്ങിയിട്ടുണ്ട്.

കറുവാപ്പട്ടയും കാസിയയും തമ്മില്‍ വളരെ ചെറിയ വ്യത്യാസമേയുള്ളൂ. കറുവാപ്പട്ടയേക്കാള്‍ എരുവും രുചിയും കൂടുതലാണെന്നുള്ളതും കറുവാപ്പട്ടയേക്കാള്‍ അഞ്ചില്‍ ഒന്ന് വിലയേ ഉള്ളുവെന്നതും ഈ രംഗത്തേക്ക് വ്യവസായികളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നത്. ഇന്ത്യോനേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് വ്യാപക തോതില്‍ കാസിയ ഇറക്കുമതി ചെയ്യുന്നത്.

യഥാര്‍ഥ കറുവപ്പട്ടയുടെ ഉത്പാദനച്ചിലവ് കിലോഗ്രാമിന് 300 മുതല്‍ 1000 രൂപവരെയാണ്. എന്നാല്‍ ഒരു കിലോഗ്രാം കാസിയയുടെ ഇറക്കുമതി ചിലവ് എഴുപത് രൂപയാണ്. ഭക്ഷ്യസുരക്ഷാ ഉത്തരവ് കര്‍ശനമായി നടപ്പാക്കിയാല്‍ കാസിയ ഉപഭോഗം ഗണ്യമായി കുറയ്‌ക്കാമെന്ന് പത്തുവര്‍ഷമായി കാസിയ നിരോധനത്തിനായി ബോധവത്ക്കരണം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയനാര്‍ഡോ ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.