Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിന് ദക്ഷിണാഫ്രിക്കയുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 11:53 pm IST
in India

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
വരവേല്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ

ന്യൂദല്‍ഹി/ജോഹന്നാസ്‌ബെര്‍ഗ്: ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിന് ദക്ഷിണാഫ്രിക്ക പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദക്ഷിണാഫ്രിക്ക ഭാരതത്തിന് പിന്തുണ നല്‍കിയത്. കഴിഞ്ഞമാസം നടന്ന എന്‍എസ്ജി യോഗത്തില്‍ ചൈനയ്‌ക്കൊപ്പം ഭാരതത്തിന്റെ അംഗത്വത്തെ എതിര്‍ത്ത പ്രമുഖ രാജ്യമാണ് ദക്ഷിണാഫ്രിക്ക.

ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കന്‍ നടപടിയെ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്‌ക്ക് നന്ദി പറഞ്ഞ മോദി ദക്ഷിണാഫ്രിക്കയുടെ പിന്തുണ വിലമതിച്ചതാണെന്നും പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ഭരണ തലസ്ഥാനമായ പ്രിട്ടോറിയയില്‍ നടന്ന രാഷ്‌ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയില്‍ ഭീകരവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി.

ആഗോള തലത്തിലും തദ്ദേശീയമായും ഉയര്‍ന്നുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ യോജിച്ച് നേരിടാന്‍ മോദിയും ജേക്കബ് സുമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് സമ്മിറ്റിലേക്ക് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ മോദി ക്ഷണിച്ചു.

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇരു രാഷ്‌ട്രത്തലവന്മാരുടേയും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന വിശദീകരിക്കുന്നു.

വ്യാവസായിക ബന്ധങ്ങള്‍ ദൃഢമാക്കി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. മേഖലയിലേയും ആഗോളതലത്തിലെയും മികച്ച സാമ്പത്തിക ശക്തികളായി ഉയരാനാണ് ഇരുരാജ്യങ്ങളുടേയും ശ്രമം. വംശീയതയ്‌ക്കും കോളനിവാഴ്ചയ്‌ക്കും എതിരായി ഒരുമിച്ചു നിന്ന രാജ്യങ്ങളാണ് ഭാരതവും ദക്ഷിണാഫ്രിക്കയും. ഗാന്ധിജി ഭാരതത്തിനും ദക്ഷിണാഫ്രിക്കയ്‌ക്കും ഒരേപോലെയാണ്, മോദി പറഞ്ഞു.

ഇന്നലെ വൈകിട്ട് നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷനില്‍ സന്ദര്‍ശനം നടത്തിയ മോദി അവിടെ ജനങ്ങളുമായി സംവദിച്ചു. ഇന്ന് താന്‍സാനിയയിലേക്ക് പോകുന്ന മോദി നാളെ കെനിയയിലും സന്ദര്‍ശനം നടത്തിയ ശേഷമാകും ദല്‍ഹിക്ക് മടങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Cricket

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.