Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോഴഞ്ചേരി പഞ്ചായത്തില്‍ വികസന മുരടിപ്പ്: പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 08:45 pm IST
inPathanamthitta

കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിലെ വികസന മുരടിപ്പിന് ഉത്തരവാദികള്‍ ഇവിടെ മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികളാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വണ്ടിപ്പേട്ടയിലെ 9.75 സെന്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി. മൂന്നുമാസം പിന്നിട്ടിട്ടും അപ്പീല്‍ കൊടുക്കുന്നതിനോ പകരം ഭൂമി കണ്ടെത്തുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് തികഞ്ഞ അലംഭാവമാണ് കോഴഞ്ചേരി പഞ്ചായത്തിന്‍ഫേയും റവന്യൂ അധികാരികളുടേയും ഭാഗത്തുനിന്നും ഉണ്ടായത്. ഇത് പട്ടയഭൂമിയാണെന്നും മറിച്ച്കുത്തക പാട്ടമായിട്ടാണ് നല്‍കിയത് എന്നും പരസ്പ്പര വിരുദ്ധമായ നിലപാടാണ് കാലാകാലങ്ങളില്‍ ഇരു മുന്നണികളും കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്. പട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട ഫയല്‍ നഷ്ടപ്പെട്ടതുകാരണം കോടതിയില്‍ ഹാരകാക്കാന്‍ സാധിച്ചില്ല എന്നുമാത്രമല്ല നിയമവിരുദ്ധമായിട്ടാണ് പട്ടയം റദ്ദാക്കിയത് എന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്രസ്തുത ഭൂമിയില്‍ 25 വര്‍ഷം പഴക്കമുള്ള ചെറിയ കെട്ടിടം ഉണ്ടായിരുന്നു എന്ന് അഡ്വ.കമ്മീഷന്‍ മുന്‍സിഫ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അത് അനധികൃതമായി നിര്‍മ്മിച്ചതാണോ അല്ലയോ എന്ന് തെളിയിക്കേണ്ട ബാധ്യത പഞ്ചായത്തിനാണ്. 1967 ല്‍ പട്ടയം കൊടുത്തു എന്ന് പറയുന്നു എന്ന് പറയുന്ന ഭൂമിയില്‍ 2016 ഫെബ്രുവരിയില്‍ ആണ് പട്ടയംകിട്ടി ഒരുവര്‍ഷത്തിനകം വീടുവെയ്‌ക്കണം എന്ന വാദം കോടതിയില്‍ ഉന്നയിച്ചത്. കേസിന്റെ നടത്തിപ്പില്‍ കാലാകാലങ്ങളില്‍ പഞ്ചായത്ത് ഭരിച്ച മുന്നണികള്‍ പരസ്പ്പര വിരുദ്ധമായ നിലപാടുകളാണ് കോടതിയില്‍ എഠുത്തത് എന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസ്തു ഭൂമി വിട്ടുകൊടുത്താല്‍ സമാന്തരപാലം ഉള്‍പ്പെടെയുള്ള കോഴഞ്ചേരിയുടെ വികസനത്തെ ബാധിക്കും. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തി സത്യം വെളിച്ചത്തുകൊണ്ടുവരണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു. ബിജെപി ജില്ലാ കമ്മിറ്റിയംഗം അഡ്വ.എം.എന്‍.ബാലകൃഷ്ണന്‍നായര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.നാഗേന്ദ്രഭക്തന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി തോമസ് തൈക്കൂട്ടത്തില്‍, അംഗങ്ങളായ എ.കെ.സത്യന്‍, സുമിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.