Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കണ്ടക്ടര്‍മാരില്ല; കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 08:13 pm IST
in Wayanad

മാനന്തവാടി : ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള സര്‍വ്വീസുകള്‍ക്ക് മുടക്കം പതിവാകുന്നു. കഴിഞ്ഞദിവസം മാത്രം മുടങ്ങിയത് 25ഓളം സര്‍വ്വീസുകളാണ്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മാനന്തവാടി ഡിപ്പോക്ക് സംഭവിച്ചത്. സര്‍വ്വീസ് മുടക്കം ഗ്രാമീണ മേഖലയിലെ യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്.

നിലവില്‍ 95 ഷെഡ്യൂളുകളാണ് മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഉള്ളത്. ഇത്രയും സര്‍വ്വീസുകള്‍ നടത്താന്‍ വേണ്ട കണ്ടക്ടര്‍മാരുടെ എണ്ണം 272 ആണ്. എന്നാല്‍ ഇപ്പോഴുള്ളതാവട്ടെ 193 പേരും. 79 പേരുടെ കുറവ്. കണ്ടക്ടര്‍മാര്‍ ഇല്ലാത്തതുകൊണ്ടുതന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി 84 ഷെഡ്യൂളുകള്‍ മാത്രമാണ് മാനന്തവാടി ഡിപ്പോയില്‍നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്നലെമാത്രം 25 സര്‍വ്വീസുകള്‍ മുടങ്ങിയതായാണ് സൂചന. കണ്ടക്ടര്‍മാരുടെ കുറവ് മാത്രമല്ല, കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി സ്‌പെയര്‍പാര്‍ട്‌സിന്റെ അഭാവവും സര്‍വ്വീസ് മുടങ്ങാന്‍ ഇടയാക്കുന്നു. മാനന്തവാടിക്ക് സമാനമായി കല്‍പ്പറ്റ, ബത്തേരി ഡിപ്പോകളിലെ സര്‍വ്വീസുകളുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. മാനന്തവാടി ഡിപ്പോയില്‍ സര്‍വ്വീസ് മുടങ്ങിയതിനാല്‍ കെഎസ്ആര്‍ടിസി ബസുകള്‍മാത്രം സര്‍വ്വീസ് നടത്തുന്ന മാനന്തവാടി – വാളാട് – കരിമാനി റൂട്ടിലും കല്ലോടി -പാതിരിച്ചാല്‍ റൂട്ടിലും കുളത്താട-പുതുശ്ശേരി തുടങ്ങിയ റൂട്ടിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. പുതിയ കണ്ടക്ടര്‍മാരുടെ ലിസ്റ്റ് പിഎസ് സി പ്രസിദ്ധീകരിച്ചതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ കഴിയുന്നില്ലെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. പിഎസ് സി നിയമനം ലഭിച്ചവരാകട്ടെ ഈ തൊഴില്‍ ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് ചേക്കേറുന്നതും കണ്ടക്ടര്‍മാരുടെ ക്ഷാമം ഇരട്ടിയാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.