Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാല്‍നട യാത്രക്കാര്‍ക്കും കടക്കാര്‍ക്കും ദുരിതപര്‍വം; ഓടതെളിക്കല്‍ പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 03:37 pm IST
in Kollam

പുനലൂര്‍: പട്ടണത്തില്‍ ദേശീയപാതയോരത്തെ ഓട തെളിക്കല്‍ ജോലികള്‍ അധികൃതര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. ഓടകള്‍ തെളിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമായി ഇളക്കിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പുനസ്ഥാപിക്കാത്തത് വ്യാപാരികള്‍ക്കും വഴിയാത്രകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ദേശീയപാതയോരത്ത് ഉടനീളം നടന്നിട്ടുള്ള കയ്യേറ്റങ്ങളെത്തുടര്‍ന്ന് ഓടതെളിക്കല്‍ ജോലികള്‍ കുറെ നാളുകളായി എന്‍എച്ച് അധികൃതര്‍ നടത്താതിരുന്നത് മഴക്കാലത്ത് ഓടയിലൂടെ വെള്ളം ഒഴുകാത്തതിനാല്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്നത് പതിവായിരുന്നു. മാലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധവും വമിച്ചു. പുനലൂരില്‍ മന്ത്രി കെ.രാജു എന്‍എച്ച്, പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തപ്പോള്‍ പുനലൂര്‍ പട്ടണത്തിലെ ഓടകള്‍ ശുചീകരിച്ച് സ്ലാബുകള്‍ സ്ഥാപിക്കണമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുനലൂര്‍ എന്‍എച്ച് സെക്ഷന്‍ പരിധിയില്‍ ഓട തെളിക്കല്‍ ജോലികള്‍ ആരംഭിച്ചത്. പകല്‍ സമയം ഗതാഗതത്തെ ബാധിക്കുമെന്നതിനാല്‍ രാത്രിയാണ് ഓട തെളിക്കല്‍ നടത്തിവന്നത്. മണ്ണുമാന്തി യന്ത്രവുപയോഗിച്ച് സ്ലാബുകള്‍ നീക്കിയ ശേഷം ഓടയിലെ മാലിന്യം നീക്കം ചെയ്തു വരുകയായിരുന്നു. ഓടയും കവിഞ്ഞ് ടാര്‍ റോഡില്‍ അനധികൃതമായി നിരവധി സ്ഥാപനങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഓട തെളിക്കാന്‍ ഇവ നീക്കം ചെയ്യാന്‍ ശ്രമിച്ചത് ചില വ്യാപാരികള്‍ എതിര്‍ത്തു. ചില വ്യാപാരസ്ഥാപനങ്ങളുടെ പടവുകള്‍ വരെ ഓടയുടെ മുകളിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ദിവസം ഓട തെളിക്കല്‍ നടത്തിയ എന്‍എച്ച് അധികൃതര്‍ പണികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.

പട്ടണത്തിലെ ചില വ്യാപാരികളും സ്ഥാപന ഉടമകളും അനധികൃത കയ്യേറ്റം പൊളിക്കാന്‍ നേതൃത്വം നല്‍കിയ എന്‍എച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായാണ് സൂചന. ഇതൊടെ അധികൃതര്‍ പണികള്‍ നിര്‍ത്തി. ജനങ്ങളാണ് ഇതുമൂലം വലയുന്നത്. ആളുകള്‍ക്ക് കടകളിലേക്ക് കയറാന്‍ കഴിയാത്തവിധം റോഡരികില്‍ അപകടകുഴികളാണിപ്പോള്‍. കാല്‍നട യാത്രക്കാരും സ്‌കൂള്‍കുട്ടികളും ഓടയില്‍ വീണ് പരിക്കേറ്റ സംഭവം വരെയുണ്ടായി. എന്നിട്ടും ഓടകളുടെ ശുചികരണ ജോലികള്‍ പുനരാരംഭിക്കുവാനും സ്ലാബ് സ്ഥാപിക്കാനും അധികൃതര്‍ മടിക്കുന്നത് ദുരൂഹമാണ്. വ്യാപാരികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കുവാനും തയാറായില്ല. പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധുമുട്ടുണ്ടാകും വിധം ഓടതെളിക്കലും സ്ലാബ് സ്ഥാപിക്കലും അധികൃതര്‍ പാതിവഴിയില്‍ നിര്‍ത്തിയിരിക്കുന്നതിന് പിന്നില്‍ ഒത്തുകളിയാണെന്ന് ആരോപണം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.