Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരുടെ എണ്ണം 10.78 ശതമാനത്തിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 10:29 am IST
in Malappuram

മലപ്പുറം: പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട് 2015 ഒക്‌ടോബറില്‍ നടന്ന സര്‍വെ പ്രകാരം 16 വയസ് വരെയുള്ള കുട്ടികളില്‍ 18.79 ശതമാനം പേര്‍ പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തവരോ ആയിരുന്നു. എന്നാല്‍ 2016 ജൂലൈയില്‍ ഇത് 10.78 ശതമാനത്തിലേയ്‌ക്ക് കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. 2015 ല്‍ ഈ വിഭാഗത്തില്‍ 2,35,537 കുട്ടികളുണ്ടായിരുന്നത് 2016ജൂലൈ ആറ് വരെയുള്ള കണക്ക് പ്രകാരം 1,35,154 കുട്ടികള്‍ മാത്രമാണ് കുത്തിവെപ്പ് എടുക്കാനുള്ളത്.

2012 ല്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതോടെ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് മിക്കവര്‍ക്കും കുത്തിവെപ്പ് എടുക്കാനുള്ള പ്രവണത കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതു കൊണ്ട് ഒരു വയസ് വരെയുള്ള കുട്ടികളില്‍ 5.35 ശതമാനം മാത്രമേ കുത്തിവെപ്പ് എടുക്കാനുള്ളൂ. എന്നാല്‍ ഏഴ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളില്‍ കുത്തിവെപ്പ് എടുക്കാത്തവരുടെ എണ്ണം 14.19 ശതമാനമാണ്. ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളില്‍ കൊണ്ടോട്ടി, കുറ്റിപ്പുറം, പൂക്കോട്ടൂര്‍, വളവന്നൂര്‍ ആരോഗ്യ ബ്ലോക്കുകളില്‍ 2015 ല്‍ കുത്തിവെപ്പിനെതിരെ പ്രതിരോധം വളരെ ശക്തമാക്കിയിരുന്നു. എന്നാല്‍ കൊണ്ടോട്ടിയിലെ ചെറുകാവിലും വളവന്നൂരിലെ താനൂരിലും ഒന്ന് വീതം പേര്‍ ജൂണില്‍ ഡിഫ്തീരിയ മൂലം മരണപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ നിലവില്‍ കൊണ്ടോട്ടിയില്‍ 121.44 ശതമാനവും വളവനൂരില്‍ 41.63 ശതമാനം പേര്‍ക്കും ജൂലൈ നാല് വരെ ടെറ്റ്‌നസ്-ഡിഫ്തീരിയ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു.

2015 സെപ്റ്റംബറില്‍ ജില്ലയില്‍ അഞ്ച് ഡിഫ്തീരിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍പ് ഉപയോഗിച്ചിരുന്ന റ്റി.റ്റി വാക്‌സിന്‍ മാറ്റി സ്‌കൂള്‍ ഇമ്മ്യുനൈസേഷന്‍ പരിപാടിക്ക് കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ മലപ്പുറം ജില്ലയില്‍ റ്റി.ഡി വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങിയത്. രണ്ട് അനാഥാലയങ്ങളിലെ അന്തേവാസികളിലാണ് അന്ന് ഡിഫ്തീരിയ കണ്ടെത്തിയത്.

1,05,000 ഡോസ് റ്റി.ഡി വാക്‌സിന്‍ ജില്ലയ്‌ക്ക് ലഭിച്ചിരുന്നു ഇത് സി.എച്ച്.സി കള്‍ക്കും പി.എച്ച്.സി കള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. ജൂലൈ ആറ് വരെ 91,190 ഡോസ് നല്‍കി. 13,810 ഡോസ് ബാക്കിയുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും റ്റി.ഡി വാക്‌സിനും എരിത്രോമൈസിന്‍ ഗുളികകളും നല്‍കുന്നുണ്ട്.

ഇതുവരെ 25 കേസുകളാണ് 2016 ജൂണ്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 21 എണ്ണം സംശയാസ്പദമായ കേസുകളാണ്. രണ്ട് പേര്‍ മരണപ്പെട്ടു. ഇതില്‍ രണ്ടും 15 വയസില്‍ താഴെയുള്ളവരാണ്. 25 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 15 പേര്‍ 15 വയസിന് താഴെയുള്ളവരും 10 പേര്‍ 20 വയസിന് മുകളിലുള്ളവരുമാണ്.

2008 ല്‍ ജില്ലയില്‍ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഊരകത്ത് ഒരു മരണവും 2009 ല്‍ രണ്ട്, 2011 ല്‍ നാല് , 2012 ല്‍ ഒരു കേസും ഒരു മരണവും, 2013 ല്‍ 11 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് 2015ലാണ് ഡിഫ്തീരിയ വീണ്ടുമെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.