കണ്ണൂര്‍: ഹോം ഗാര്‍ഡി നെ കയ്യേറ്റം ചെയ്തു എന്ന പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍-ആശുപത്രി-സിറ്റി റൂട്ടിലോടുന്ന ബസ് കണ്ടക്ടര്‍ റാഷിദിന് എതിരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്ലാസ ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് ദാമുവിന്റെ പരാതിയിലാണ് നടപടി.
















