Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇ.പി.ജയരാജന്റെ നിലപാട് ഇരട്ടത്താപ്പ് മട്ടന്നൂര്‍ വിമാനത്താവളം: മുഖ്യമന്ത്രിക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 11:41 pm IST
inKannur

മട്ടന്നൂര്‍: മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപത്തെ കൃഷിയിടങ്ങളും വീടുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്‍ മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. കൈതേരി, എളമ്പാറ, ആനക്കുനി, പുതുക്കുടി, കല്ലേരിക്കര, കാര-പേരാവൂര്‍ എന്നിവിടങ്ങളിലെ 150ഓളം ഏക്കര്‍ വരുന്ന കൃഷിയിടങ്ങളും, വയലുകളും പൂര്‍ണ്ണമായും ചെളിയും മണ്ണും കല്ലും നിറഞ്ഞ് കൃഷിക്ക് ഉപയോഗയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്.

കാലവര്‍ഷം കനത്തതോടെ വിമാനത്താവള പദ്ധ തി പ്രദേശത്ത് നിന്ന് ഒഴുകിവരുന്ന കല്ലും മണ്ണും ചെളിയും മൂലം കീഴല്ലൂര്‍ പഞ്ചായത്തിലെ നാല് പ്രധാനപ്പെട്ട തോടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞ് നികന്ന നിലയിലാണ്. ഇക്കാരണത്താല്‍ വെള്ളം വയലുകളിലൂടെയാണ് ഒഴുകുന്നത്.

കൃഷിയിടങ്ങളിലെ നിരവധി കുളങ്ങളും തോടുകളും മണ്ണനിറഞ്ഞ് നികത്തപ്പെട്ടു. മഴയ്‌ക്ക് മുമ്പ് കൃഷിസ്ഥലം സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഡ്രയിനേജ് നിര്‍മ്മിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും കിയാലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കൈത്തോടുകള്‍ നിര്‍മ്മിക്കാത്തതാണ് വയലുകള്‍ നശിക്കുവാന്‍ കാരണമെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതി പ്രദേശത്തെ നിരന്തരമായ സ്‌ഫോടനം കാരണം പഞ്ചായത്തിലെ അറുനൂറില്‍ പരം വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു.

മഴശക്തിപാപ്രിക്കുന്നതോടെ വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും വീണ്ടും നാശം വിതയ്‌ക്കുമെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാരെന്നും ഈ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതി പ്രദേശത്തിന് ചുറ്റുമുള്ള ചെളി കയറിയ വയലുകള്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും ജനപ്രതിനിധികളും സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിവേദനം നല്‍കാന്‍ തീരുമാനമായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിഷയം ഉന്നയിച്ചുകൊണ്ട് കല്ലേരിക്കര, പാറപ്പൊയില്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ റോഡ് ഉപരോധിച്ചിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഇ.പി.ജയരാജന്‍ എംഎല്‍എ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇടതുമുന്നണി അധികാരത്തിലെത്തുകയും എംഎല്‍എ മന്ത്രിയായിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്താത്തത് നാട്ടുകാരില്‍ കൂടുതല്‍ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്‍ നടത്തിയ കുത്തിയിരിപ്പ് നാടകം വോട്ട്തട്ടാനുള്ള അടവ് മാത്രമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ ഇപ്പോള്‍ പറയുന്നത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.