Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യാത്രയ്‌ക്കിടെ ബസിന്റെ സ്പ്രിങ്ങ് ബ്രാക്കറ്റ് ഒടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 08:56 pm IST
in Alappuzha

എടത്വാ: നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലെ സ്പ്രിങ്ങ് ബ്രാക്കറ്റ് ഒടിഞ്ഞു നിലത്ത് ഇടിച്ചുനിന്നു. ഡ്രൈവറുടെ മനഃസാന്നിദ്ധ്യത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്ന് ആലപ്പുഴയ്‌ക്ക് സര്‍വ്വീസ് നടത്തിയ ആലപ്പുഴ ഡിപ്പോയുടെ ഓഡിനറി ബസ്സാണ് സ്പ്രിങ്ങ് ബ്രാക്കറ്റ് ഒടിഞ്ഞ് നിലത്ത് ഇടിച്ചുനിന്നത്.

ഇന്നലെ വൈകിട്ട് 5.45ന് എടത്വാ ഡിപ്പോയിലാണ് സംഭവം. തിരുവല്ലായില്‍ നിന്ന് നിറയെ യാത്രക്കാരുമായി എടത്വാ ജങ്ഷനിലെത്തിയ ബസ്സില്‍ വീണ്ടും യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് പുറപ്പെട്ടെങ്കിലും എടത്വാ ഡിപ്പോയില്‍ തിരിക്കുന്നതിനിടെ ബ്രാക്കറ്റ് ഒടിഞ്ഞുപോകുകയായിരുന്നു.

ബസ്സിന്റെ ഫുട് ബോര്‍ഡും ബോഡിയും നിലത്തുകൂടി പത്തുമീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. ഇടതുവശം നിലത്ത് ഇടിച്ചുനിന്ന ബസ്സില്‍ നിന്നും യാത്രക്കാര്‍ ചാടിരക്ഷപെട്ടു. മുന്നൂറിലേറെ യാത്രക്കാരുമായാണ് സര്‍വ്വീസ് നടത്തിയത്. ബസ്സിന്റെ ശേഷിയില്‍ കൂടുതല്‍ യാത്രക്കാരെ കുത്തിനിറച്ചതാണ് ബ്രാക്കറ്റ് ഒടിയാന്‍ കാരണമെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.

തിരക്കേറിയ തിരുവല്ല – അമ്പലപ്പുഴ റൂട്ടില്‍ കെഎസ്ആര്‍ടിസി ട്രിപ്പ് കുറക്കുന്നതുമൂലം യാത്രക്കാര്‍ പെരുവഴിയിലാകുന്നത് നിത്യസംഭവമാണ്. വൈകിട്ട് 5.10ന് തിരുവല്ലാ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ ബസ്സ് എടത്വായിലൂടെ കടന്ന് പോയതിന് ശേഷം അടുത്ത ട്രിപ്പ് എത്തണമെങ്കില്‍ രാത്രിവരെ കാത്തുനില്‍ക്കണം.

എടത്വായില്‍ നിന്ന് അമ്പലപ്പുഴയ്‌ക്ക് സര്‍വ്വീസ് കുറച്ചപ്പോള്‍ തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നീ ഡിപ്പോയില്‍ നിന്നും 12 ഓളം ട്രിപ്പുകളാണ് എടത്വാ ഡിപ്പോയില്‍ അവസാനിക്കുന്നത്. നാഷണല്‍ ഹൈവേയും എംസി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ നഷ്ടം പെരുപ്പിച്ചുകാട്ടിയും റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് സര്‍വ്വീസ് മുടക്കുന്നത്.

എടത്വായില്‍ എത്തുന്ന ബസ്സുകളില്‍ ഭൂരിഭാഗം യാത്രക്കാരും അമ്പലപ്പുഴയിലോ ആലപ്പുഴയിലോ എത്തേണ്ടവരാണ്. എടത്വാ ജങ്ഷനിലെ തിരക്കുകാരണം യാത്രക്കാര്‍ക്ക് ബസ്സില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്രചെയ്യുന്നതെന്ന് പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.