Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ അബ്കാരി കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് എക്‌സൈസ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 07:47 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ അബ്കാരി കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് എക്‌സൈസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബാറുകളടച്ചതിനു ശേഷം ജില്ലയില്‍ ഉണ്ടായ അനധികൃത ലഹരി ഉപഭോഗത്തിന്റെയും നിര്‍മ്മാണത്തിന്റെയും കടത്തിന്റെയും കണക്കിലാണ് വലിയ വര്‍ദ്ധനവ് ഉണ്ടായതായി എക്‌സൈസ് വിഭാഗം വിവരങ്ങള്‍ പുറത്തുവിട്ടത്. ആനുപാതികമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വര്‍ദ്ധനവുണ്ടെന്നും എക്‌സൈസ് വിഭാഗം കണക്കാക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം 164 കേസുകളാണ് എക്‌സൈസ് വിഭാഗം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 168 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 10 മയക്കുമരുന്നുകേസുകളില്‍ പത്ത് പേരെയും 289 പേരില്‍ നിന്ന് അബ്കാരി നിയമപ്രകാരം പിഴയീടാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

കേസുകള്‍ എടുക്കുന്നതിലും അറസ്റ്റ് രേഖപ്പെടുത്തിയതിലും തുടങ്ങി എല്ലാ വിഭാഗത്തിലും അമ്പത് ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടാകുന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എക്‌സൈസ് വിഭാഗത്തിന്റെ സമഗ്രമായ നടപടിയാണ് കഴിഞ്ഞ ഒരുമാസത്തില്‍ തന്നെ ഇത്തരത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എസ്.എം.എസ്. വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ പൊതു ജനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം എക്‌സൈസ് വിഭാഗം ഒരുക്കിയിരുന്നു. ചെക്‌പോസ്റ്റുകള്‍ വഴിയും അന്യ സംസ്ഥാനത്തുനിന്നും കടത്തുന്ന മദ്യവും ലഹരി വസ്തുക്കളുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു മാസത്തിനുള്ളി 18549 വാഹനങ്ങളില്‍ പരിശോധന നടത്തിയതായാണ് കണക്ക്. 768 റെയിഡുകളും എക്‌സൈസ് സംഘം നടത്തി. 12 ലിറ്റര്‍ ചരായം, 327 ലിറ്റര്‍ വിദേശ മദ്യം. 666 ലിറ്റര്‍ മാഹി മദ്യം. 10.81 ലിറ്റര്‍ കര്‍ണ്ണാടക മദ്യം. 7.5 ലിറ്റര്‍ ഗോവ മദ്യം. 202 ലിറ്റര്‍ അരിഷ്ടം, 10 ലിറ്റര്‍ വാഷ്, 2.009 കിലോ കഞ്ചാവ്, 1.23 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2253 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍. പത്ത് വാഹനങ്ങള്‍, 158 ഗ്രാം സ്വര്‍ണ്ണം, 22 ലക്ഷം രൂപ എന്നിവയും സംഘം ഒരു മാസം കൊണ്ട് പിടിച്ചെടുത്തു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാവശ്യമായ നടപടികളും എക്‌സൈസ് വിഭാഗം ആവിഷ്‌കരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.