Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ റെയില്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കരാറുകാര്‍ക്ക് പിഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 10:45 pm IST
inErnakulam

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ജോലികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കരാറുകാര്‍ക്ക് പിഴ ചുമത്തി ഡിഎംആര്‍സി. എല്‍ആന്റ്ടി ഉള്‍പ്പെടെയുള്ള കരാറുകാര്‍ക്കാണ് ഡിഎംആര്‍സി ഒരു വര്‍ഷത്തേക്ക് ഇരുപതു ലക്ഷം രൂപ പിഴ ചുമത്തിയത്. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ചാണ് പിഴയീടാക്കിയതെന്നും ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.

മെട്രോയുടെ വിവിധ റീച്ചുകളുടെ നിര്‍മാണ ചുമതലയുള്ള സ്ഥാപനങ്ങളുടെ കരാര്‍ മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി കരാര്‍ കാലാവധി നീട്ടി. എന്നാല്‍ കേരളത്തിലെ കാലാവസ്ഥ, മെട്രോയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ക്വാറി സമരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ എന്നിവയാണ് ജോലി വൈകാന്‍ കാരണമായതായി കരാര്‍ കമ്പനികള്‍ പറയുന്നത്. ആലുവ മുതല്‍ കലൂര്‍ വരെയുള്ള ഭാഗത്ത് മെട്രോ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്മുതല്‍ സൗത്ത് വരെയുള്ള ഭാഗത്ത് കൊച്ചി മെട്രോ നിര്‍മാണത്തില്‍ നിന്ന് സോമ കണ്‍സ്ട്രക്ഷന്‍സിനെ ഒഴിവാക്കിയിരുന്നു. ഇവര്‍ കരാറിനുള്ളതിനേക്കാള്‍ 40 ശതമാനം തുക കൂട്ടിചോദിച്ചതു മൂലമായിരുന്നു ഇത്. 1.1 കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്തെ നിര്‍മാണത്തിന് 120 കോടി രൂപയാണ് കരാറില്‍ ഉള്ളത്. ഇതില്‍ 40 ശതമാനം വര്‍ധനയാണ് സോമ ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ വൈകിയതിനാലാണ് കാലതാമസം നേരിടുന്നതെന്നായിരുന്നു സോമയുടെ വിശദീകരണം. ഇവിടെ പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികളുമായി ഡിഎംആര്‍സി മുന്നോട്ടു പോവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.