Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാതൃഭാഷയെ വികലമാക്കുന്നത് വേദനാജനകം: കെ.ജി. ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 10:42 pm IST
in Ernakulam

ആലുവ: മാതൃഭാഷ വികലമാക്കിയാണ് പലരും ഉപയോഗിക്കുന്നതെന്നും ഇത് വേദനാജനകമാണെന്നും സംഗീതജ്ഞന്‍ കെ.ജി. ജയന്‍. ആലുവയില്‍ തപസ്യ കലാസാഹിത്യവേദി എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം വാക്കുകള്‍ ഉച്ചരിക്കുന്നത് തെറ്റായിട്ടാണ്. റേഡിയോയിലെ അവതരണം പോലും തെറ്റുകള്‍ നിറഞ്ഞതാണ്. ഭാരതം എന്നതിന് പകരം ബാരതം എന്നൊക്കെയാണ് ഉച്ചരിക്കുക. ഇത് ഭാഷാസ്‌നേഹികള്‍ക്ക് വിഷമമുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദേശിക ശക്തികള്‍ക്ക് ഭാരതത്തിലെ ചിന്തകരും വഴങ്ങിക്കൊടുത്തതാണ് നമ്മുടെ സംസ്‌കാരത്തിനേറ്റ വലിയ പ്രഹരമെന്ന് പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു. ഇത് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പരിഹരിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതിന് താത്പര്യമുള്ള പ്രധാനമന്ത്രിയെ ആയിരുന്നില്ല നമുക്ക് ലഭിച്ചത്. കമ്യൂണിസം പുരോഗനചിന്തയായി തെറ്റിദ്ധരിക്കപ്പെട്ടതും സംസ്‌കാരത്തെ പിന്നോട്ടടിപ്പിച്ചു. സംസ്‌കാരം നശിച്ചാല്‍ മാത്രമേ കമ്യൂണിസം വളരുകയുള്ളൂവെന്ന് അതിന്റെ വക്താക്കള്‍ ചിന്തിച്ചു. സംസ്‌കാരത്തെക്കുറിച്ച് ഉപരിപ്ലവമായ കാഴ്‌ച്ചപ്പാട് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. സംസ്‌കാരം തകര്‍ത്താല്‍ മാത്രമേ വൈദേശിക ശക്തികള്‍ക്ക് ആധിപത്യം നേടാനാകൂ. ഇതിനുള്ള പ്രവര്‍ത്തനം ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തപസ്യ മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ കെ.ലക്ഷ്മി നാരായണന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ആര്‍.ജഗദംബിക, സംവിധായകന്‍ വിനോദ് മങ്കര എന്നിവര്‍ സംസാരിച്ചു. പി.വി.അശോകന്‍ സ്വാഗതവും യു.രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് തപസ്യയുടെ ദൗത്യം എന്ന വിഷയത്തില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി പ്രഭാഷണം നടത്തി. വൈകിട്ട് നടന്ന സമാപന സഭയില്‍ ധര്‍മപ്രകാശന്‍ ട്രസ്റ്റ് സെക്രട്ടറി എം.മോഹന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ജി.ഹരിദാസ്, എന്‍.മോഹനന്‍നായര്‍, അജിത് പാനിപ്ര എന്നിവര്‍ സംസാരിച്ചു. അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

പുതിയ വാര്‍ത്തകള്‍

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.