Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പന്തളം പ്രാഥമികാരോഗ്യകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 08:45 pm IST
inPathanamthitta

പത്തനംതിട്ട : പ്രതിദിനം നൂറുകണക്കിനാളുകള്‍ ചികിത്സയ്‌ക്കെത്തുന്ന പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ഇപ്പോഴും ഇടുങ്ങിയ മുറിയില്‍. വിസ്തൃതമായ ഒരേക്കര്‍ സ്ഥലത്ത് വ്യത്യസ്ത പദ്ധതികളിലായി നിര്‍മിച്ച 85 ലക്ഷത്തിന്റെ കെട്ടിടങ്ങള്‍ പൂര്‍ണ സജ്ജമായിരിക്കെയാണ് ഈ ദുരവസ്ഥ.

അലൂമിനിയം ഷീറ്റ് പാകിയ താത്കാലിക മുറിയിലാണ് ഒപി ടിക്കറ്റ് കൗണ്ടര്‍. രോഗികള്‍ക്കിട്ടിരിക്കുന്ന ഏതാനും കസേരകളും ഇതേ സ്ഥലത്താണ്. വലതു ഭാഗത്ത് ഫാര്‍മസിയും. ഇതിനിടയിലാണ് ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണാനുമുള്ളവരുടെ വ്യത്യസ്ത നിരകള്‍. രാവിലെ ഒമ്പത് മുതല്‍ രണ്ടു വരെയാണ് ഡോക്ടറുള്ളത്. ഈ സമയം നൂറുകണക്കിനാളുകളാണ് ചികിത്സയ്‌ക്കെത്തുന്നത്. ഡോക്ടറുടെ മേശയ്‌ക്കരികില്‍ നിന്ന് തുടങ്ങുന്ന ക്യൂ പലപ്പോഴും അങ്കണത്തില്‍ വരെ നീളും. പന്തളം നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ആവശ്യത്തിന് സ്ഥലവും കെട്ടിടവും ഉള്ളപ്പോഴും പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നത്.

ഒരേക്കര്‍ സ്ഥലമാണ് പിഎച്ച്‌സിക്കുള്ളത്. ടി.എന്‍.സീമ എംപിയുടെ ഫണ്ടില്‍ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിക്കുകയാണ്. എന്‍ആര്‍എച്ച്എം ഫണ്ടില്‍ നിന്നുള്ള 75 ലക്ഷം രൂപ വിനിയോഗിച്ച ഇരുനില കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 2015 മാര്‍ച്ച് ഏഴിനു ഇതിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇത്രയധികം സൗകര്യങ്ങളുള്ളപ്പോഴാണ് പഴയ കെട്ടിടത്തില്‍ ഇപ്പോഴും രോഗികള്‍ വലയുന്നത്. കിടത്തി ചികിത്സ വേണമെന്ന ഏറെക്കാലമായുള്ള ആവശ്യവും സാധ്യമാകില്ലെന്നാണ് സൂചന.

19 ജീവനക്കാരുണ്ടെങ്കിലും ഒരു ഡോക്ടര്‍ മാത്രമേയുള്ളു. ഡ്യൂട്ടി സമയം അഞ്ചു മണിക്കൂറും. ഹോസ്പിറ്റല്‍ മാനേജ്‌മെന്റെ് കമ്മിറ്റി യോഗം ചേരാറില്ല.

നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ രാധാ രാമചന്ദ്രന്‍ ഏറെനാളായി ചികിത്സയിലാണ്. ചുമതല മറ്റാര്‍ക്കും നല്കിയിട്ടുമില്ല. എച്ച്എംസിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും മുടങ്ങിയ നിലയിലാണ്. കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് സ്ഥലം അളന്നെങ്കിലും ചുറ്റുമതില്‍ നിര്‍മിച്ചില്ല.

ഇതു കാരണം രാത്രികാലങ്ങളില്‍ ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Thiruvananthapuram

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.