Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിച്ചാല്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വേ യാഥാര്‍ത്ഥ്യമാകും: പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:29 pm IST
in Kannur

തലശ്ശേരി: തലശ്ശേരി-വിരാജ് പേട്ട വരെയുള്ള റെയില്‍പ്പാതയുടെ ചെലവിന്റെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വേ എന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് രാജ്യസഭാംഗം പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു.

തലശ്ശേരി പ്രസ്സ് ഫോറത്തില്‍ ഇന്നലെ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരാജ്‌പേട്ട മുതല്‍ മൈസൂര്‍ വരെയുള്ള ചെലവിന്റെ പകുതി തുക കര്‍ണാടക സര്‍ക്കാര്‍ വഹിക്കണം. അങ്ങിനെയാണെങ്കില്‍ മൊത്തം ചെലവിന്റെ അമ്പതു ശതമാനം കേന്ദ്ര വഹിക്കാന്‍ തയ്യാറാവുമെന്ന കാര്യത്തില്‍ സംശയമില്ല. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍-പുതിയ ബസ് സ്റ്റാന്റ് റോഡിനാവശ്യമായ അനുമതി ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ഇനി ഇത് യാഥാര്‍ത്ഥ്യമാകേണ്ടത് തലശ്ശേരി നഗരസഭയാണെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂര്‍ വിമാനത്താവളം 4000 മീറ്ററാക്കുകയാണെങ്കില്‍ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറുമെന്നും അതുവഴി കാര്‍ഗോ ഇന്റര്‍നാഷണല്‍ ലാന്റിങ്ങ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തലായി-കൊമ്മല്‍ വയല്‍ റോഡ് യോജിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍പര്യമുള്ള ഏത് വിദ്യാലയത്തിലും സ്മാര്‍ട്ട് ക്ലാസ് റൂം ആരിഭിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കും. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്ന തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പകുതി തുക വഹിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ തലശ്ശേരി കൊടുവള്ളി ഫ്‌ളൈ ഓവര്‍ പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും റിച്ചാര്‍ഡ് ഹേ പറഞ്ഞു. തലശ്ശേരി-മാഹി ബൈപ്പാസ് 45 മീറ്റര്‍ വീതിയില്‍ യാഥാര്‍ത്ഥ്യമാകാത്തതിന് കാരണം അഴിയൂരിലെ സ്ഥലമെടപ്പ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്തതിനാലാണെന്നും മാഹിയിലെ പ്രശ്‌നം പുതുച്ചേരി ഗവര്‍ണറുമായി സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം അഞ്ചു വര്‍ഷ ഗ്യാരണ്ടിയോടെ മനോഹരമായ റോഡുകള്‍ എവിടെ വേണമെങ്കിലും നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും റിച്ചാര്‍ഡ് ഹേ എംപി അറിയിച്ചു. മുഖാമുഖം പരിപാടിയില്‍ പ്രസ്സ് ഫോറം പ്രസിഡണ്ട് കെ.ജെ.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.സിറാജുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.