Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാര്‍ഷിക-ആരോഗ്യ സംസ്‌കാരം വീണ്ടെടുക്കാന്‍ സമഗ്രപദ്ധതിയൊരുക്കി കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:09 pm IST
inWayanad

കല്‍പ്പറ്റ : കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വേകാന്‍ കുടുംബശ്രീ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. പരിസ്ഥിതി സൗഹൃദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലത്തെങ്കിലും ജൈവ മാതൃകയില്‍ കൃഷി ചെയ്യുന്നതിന് അയല്‍കൂട്ടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇത്തരത്തില്‍ വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ഓണക്കാലത്ത് കുടുംബശ്രീ ചന്തകളിലൂടെ വിപണനം നടത്തുകയാണ്‌ലക്ഷ്യം. തദ്ദേശഭരണസ്ഥാപനങ്ങള്‍, ജില്ലാഭരണകൂടം, കൃഷിവകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

മഹിള കിസാന്‍ സശാക്തീകരണപര്യയോജന(എംകെഎസ്പി)പദ്ധതിവഴി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂവ്വായിരത്തി ഇരുനൂറോളം കൂട്ടുത്തരവാദിത്ത സംഘങ്ങളാണ് നിലവില്‍ ജില്ലയില്‍ കൃഷി ചെയ്തുവരുന്നത്. 1826 ഹെക്ടര്‍ സ്ഥലത്ത് പ്രധാനമായും നെല്ല്, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഇതില്‍ 470 ഹെക്ടറില്‍ നെല്ലും 203 ഹെക്ടറില്‍ പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് സെന്റര്‍, കൃഷി വകുപ്പ് എന്നിവയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയവരാണ് കുടുംബശ്രീയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്..

കഴിഞ്ഞ വിഷുക്കാലത്ത് കുടുംബശ്രീയുടെ ഇടപെടല്‍ മൂലം വിപണിയില്‍ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സാധിച്ചിരുന്നു. ഈ മാതൃക വിജയകരമായതോടെയാണ് തുടര്‍ പ്രവര്‍ത്തനമെന്നോണം കാര്‍ഷിക മേഖലയില്‍ സമഗ്ര ഇടപെടലിന് കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതി തയ്യാറാക്കുന്നത്. വിഷുക്കാലത്ത് 28 ലക്ഷം രൂപയാണ് ചന്തകളിലൂടെ പച്ചക്കറികള്‍ മാത്രം വിറ്റഴിച്ച് കുടുംബശ്രീ ജെ.എല്‍.ജികള്‍ക്ക് നേടാന്‍ കഴിഞ്ഞത്. സി.ഡി.എസുകളില്‍ ആരംഭിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകളാണ് ജെ.എല്‍.ജി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും ജെഎല്‍ജികള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി സംഘടിപ്പിച്ച ജില്ലകളിലെ എംകെഎസ്പി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാനതല സംഗമം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍. കെ.പി അദ്ധ്യക്ഷത വഹിച്ചു. അസി.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എ.ഹാരിസ്, ഡോ. അശ്‌റഫ് കല്‍പ്പറ്റ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. എം.കെ.എസ്.പി സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. രാഹുല്‍ കൃഷ്ണന്‍ നേതൃത്വം നല്‍കി. അസി.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.ശോഭ സ്വാഗതവും എം.കെ.എസ്.പി ജില്ലാ കണ്‍സള്‍ട്ടന്റ് സുഹൈല്‍ പി.കെ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.