Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും : മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:07 pm IST
inWayanad

മാനന്തവാടി : സംസ്ഥാനത്ത് മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കുറക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മാനന്തവാടിയില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നിരോധനം കൊണ്ട് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കുറയ്‌ക്കാന്‍ കഴിയില്ല. കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗവും വിപണനവും ബോധവല്‍ക്കരണത്തിലൂടെ മാത്രമെ കുറയ്‌ക്കാന്‍ കഴിയൂ. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ച് പൂട്ടും.

കള്ള് ചെത്തുന്നതിന് ആവശ്യമായ തെങ്ങും പനയുമുള്ളിടത്തേ കള്ള് ഷാപ്പുകള്‍ അനുവദിക്കൂ. ആദിവാസി ഗോത്ര വിഭാഗങ്ങളെ മദ്യ-ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വികരിക്കും. എക്‌സൈസ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് ശരിയല്ല. കോളനികളില്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നര്‍ക്കോട്ടിക് നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും. നിലവില്‍ ഒരു കിലോ ഗ്രാമിന് താഴെ ലഹരി വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ക്ക് നിഷ്പ്രയാസം ജാമ്യം ലഭിക്കുന്ന സ്ഥിതിയുണ്ട്. നിയമങ്ങളിലെ പോരായ്‌മകള്‍ പരിഹരിക്കണം. നിലമ്പൂര്‍, ദേവികുളം, താലൂക്കുകളില്‍ ജനമൈത്രി സ്‌ക്വാഡുകള്‍ ആരംഭിക്കും. ബാറുകള്‍ അടച്ചു പൂട്ടിയത് വിപരീത ഫലമാണുണ്ടാക്കിയത്. ബിയര്‍, വൈന്‍ എന്നിവയുടെ ഉപയോഗം 61 ശതമാനംവര്‍ദ്ധിച്ചതായും മന്ത്രി പറഞ്ഞു. എക്‌സൈസ് വകുപ്പിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും കല്‍പ്പറ്റയില്‍ ആസ്ഥാനം ഒരുക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പൊന്നിയില്‍ ബാബുവിന്റെ മകള്‍ പി.ടി. പ്രമീതയെ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചടങ്ങില്‍ ആദരിച്ചു.

ഒ.ആര്‍.കേളു എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സി. കെ.ശശീന്ദ്രന്‍ എം.എല്‍.എ, മാനന്തവാടി നഗരസഭാചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ജില്ലാ പഞ്ചായത്തംഗം എ.എന്‍.പ്രഭാകരന്‍, കൗണ്‍സിലര്‍ സ്വപ്‌ന ബിജു, മാനന്തവാടി നഗരസഭാ ആരോഗ്യസ്റ്റാന്റിങ്കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്, സി.ഭാസ്‌കരന്‍, അച്ചപ്പന്‍ കുറ്റിയോട്ടില്‍, മായന്‍ മുതിര, അനില്‍മാസ്റ്റര്‍, കെ.ഷാജി, പി.വി.എസ് മൂസ, ജി.കെ.മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉത്തരമേഖലാജോയിന്റ് എക്‌സൈസ്‌കമ്മീഷണര്‍ പി. വി.മുരളി കുമാര്‍ സ്വാഗതവും വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ് സുരേഷ് നന്ദിയും പറഞ്ഞു.ഃ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.