Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മൊബൈല്‍ എടിഎം സംവിധാനവുമായി ജില്ലാ സഹകരണ ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:06 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയില്‍ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന ആദിവാസി സമൂഹമടങ്ങുന്ന ജനസമൂഹത്തിന് സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനും, നൂതന ബാങ്കിംഗ് രംഗത്തെ എല്ലാ വിധത്തിലുമുളള സേവനങ്ങളും, സാങ്കേതിക വിദ്യാ പരിജ്ഞാനവും എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി നബാര്‍ഡിന്റെ സഹായത്തോടെ ജില്ലാ സഹകരണ ബാങ്കില്‍ മൊബൈല്‍ ഡമോണ്‍സ്‌ട്രേഷന്‍ വാന്‍ സജ്ജമായി.

നബാര്‍ഡിന്റെ സഹായത്തോടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ടെക്‌നിക്കല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ എ.ടി.എം വാന്‍ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സംവിധാനമാണ് പൂര്‍ണ്ണമായും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹാര്‍ദപരമായ വാഹനമാണിത്.

ജില്ലയിലെ വിദൂര സ്ഥലങ്ങളില്‍ ബാങ്കിംഗ് സേവനം നടപ്പിലാക്കുക, ബാങ്കിന്റെ വിവിധ നിക്ഷേപ വായ്‌പാ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതുവഴി കൂടുതല്‍ പേരെ ബാങ്കിന്റെ ഇടപാടുകാരാക്കുന്നതിനും, ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ എത്രയും വേഗം നിര്‍വ്വഹിക്കുന്നതിനും ഉദ്ദേശിച്ചാണ് സഞ്ചരിക്കുന്ന മെബൈല്‍ വാന്‍ സംവിധാനം നടപ്പില്‍ വരുത്തിയിട്ടുളളത്. വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളായ പി.എം.എസ്.ബി.വൈ, പി.എം.ജി.ബി.വൈ, എ.പി.വൈ തുടങ്ങിയ സംബന്ധിച്ച് പ്രചാരണം നടത്തുന്നതിനും ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ വീട്ടുപടിക്കല്‍ നിര്‍വ്വഹിക്കുന്നതിനും ഈ സംവിധാനം അവസരമൊരുക്കും. ബാങ്കിങ്ങ് രംഗത്തെ ആധുനിക സേവനങ്ങളായ ആര്‍.ടി.ജി,എസ്, എന്‍.ഇ.എഫ്.ടി, ഡി.ബി.ടി, സി.ടി.എസ്, ഇ.സി.എസ് എന്നിവയ്‌ക്ക് പുറമെ സാങ്കേതികജ്ഞാനം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായി സഞ്ചരിക്കുന്ന മൊബൈല്‍ എ ടി എം സംവിധാനം എല്ലാ മാസവും ആദ്യ മൂന്ന് ദിവസങ്ങളില്‍ ജില്ലാ ഭരണ കേന്ദ്രമായ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കും. പ്രവര്‍ത്തനോദ്ഘാടനം എ ഡി എം കെ എം രാജു നിവ്വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.