Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എക്‌സൈസ് കേസുകളില്‍ വര്‍ദ്ധന; ജൂണില്‍ 237 കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 08:59 pm IST
inAlappuzha

ആലപ്പുഴ: ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണറായി ചാര്‍ജ്ജെടുത്ത ശേഷം ജില്ലയില്‍ നിന്നും ലഭിച്ചത് 126 പരാതികള്‍. 33 പരാതികള്‍ അടിസ്ഥാനമുളളതാണെന്ന് കണ്ട് കേസ് എടുത്തൂ. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 237 അബ്കാരി കേസുകളാണ് ജൂണ്‍ മാസത്തില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

247 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 49 കേസുകള്‍ ബിയര്‍ പാര്‍ലര്‍, കളള് ഷാപ്പ്, ആയുര്‍വ്വേദ അരിഷ്ട വില്‍പ്പനശാലകള്‍ക്കെതിരെ ആയിരുന്നു.

മയക്കുമരുന്നും കഞ്ചാവുമായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്‌കൂള്‍ പരിസരത്തും, ടൗണ്‍ ഭാഗങ്ങളില്‍, റെയില്‍വേ, കെഎസ്ആര്‍റ്റിസി, ജില്ലയിലെ മറ്റു സ്ഥലങ്ങളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിനും, ഉപയോഗിച്ചതിനും പുകവലിച്ചതിനും 260 പേര്‍ക്കെതിരെ കേസെടുത്തൂ.

256 പേരില്‍ നിന്നും പിഴ ഈടാക്കി നാലു പേര്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിച്ചൂ. എക്‌സൈസ് കമ്മീഷണര്‍ക്കും, പത്രത്തിലൂടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതികളില്‍ 1057 റെയ്ഡുകളും, പരിശോധനകളും ജില്ലയില്‍ നടത്തി.

ഇ-മെയിലായും, വാട്‌സ് ആപ്പ് മുഖേനയം എസ്എംഎസ് ആയും, എഴുതിയ പരാതികളും വഴി ലഭിച്ച ഇന്‍ഫര്‍മേഷനുകളുമനുസരിച്ചാണ് റെയ്ഡുകള്‍ നടത്തിയത്. 137 ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും, 535 ലിറ്റര്‍ ചാരായം വാറ്റാനുളള വാഷ്, മദ്യത്തിനു പകരമായി ഉപയോഗിക്കാനായി ഉത്പാദിപ്പിച്ച് സൂക്ഷിച്ച 5,812 ലിറ്റര്‍ അരിഷ്ടം, അനുമതിയോ ലൈസന്‍സോ ഇല്ലാതെ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച 139 ലിറ്റര്‍ കളള്, രണ്ടു കിലോ ഗ്രാം കഞ്ചാവ്, 35 ലിറ്റര്‍ ബിയര്‍, 178 ലിറ്റര്‍ വിദേശ മദ്യം, 3,200 പായ്‌ക്കറ്റ് ഹാന്‍സ്, 610 പായ്‌ക്കറ്റ് ബീഡി, 127 പായ്‌ക്കറ്റ് സിഗരറ്റ്, മൂന്നു കിലോ ഗ്രാം പുകയില എന്നിവ പിടിച്ചെടുത്തു.

അനധിക്യതമായി മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുവാന്‍ ഉപയോഗിച്ച പത്തു വാഹനങ്ങള്‍ വാഹന പരിശോധനയ്‌ക്കിടെ പിടികൂടി. കെഎസ്ബിസി വില്‍പ്പന ശാലകള്‍ പരിശോധിച്ച് ഉപയോഗിക്കുവാന്‍ പാടില്ലാത്ത രീതിയില്‍ സെഡിമെന്റ്‌സ് കണ്ട 45 കെയ്‌സ് മദ്യം കണ്ടെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചൂ. 363 കളള് സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ രാസപരിശോധനയ്‌ക്കയച്ചു.

മൊബൈല്‍ ടെസ്റ്റിങ്ങ് ലാബ് 20 ഷാപ്പുകളില്‍ പരിശോധന നടത്തി. മെഡിക്കല്‍ സ്റ്റോറുകളിലും, ബസുകളിലും, പരിശോധനകള്‍ നടന്നു വരുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് രണ്ടു ക്ലബുകള്‍ക്കെതിരെയും കേസെടുത്തു.

കഴിഞ്ഞ മെയ് മാസത്തില്‍ 110 അബ്കാരി കേസുകളും ഏഴു എന്‍ഡിപിഎസ് കേസുകളുമാണ് ജില്ലയിലുണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.