Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എത്രയും പെട്ടെന്ന് നീതി ലഭിക്കുക പൗരന്മാരുടെ അവകാശം: മന്ത്രി കെ.കെ. ശൈലജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 07:08 pm IST
in Kannur

ഇരിട്ടി: എത്രയും പെട്ടെന്ന് നീതി ലഭിക്കുക എന്നത് നമ്മുടെ പൗരന്മാരുടെ അവകാശമാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇരിട്ടിക്കനുവദിച്ച പായം ഗ്രാമീണ കോടതിയുടെ ഉദ്ഘാടനം കല്ലുമുട്ടിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നീതിയും നിയമങ്ങളും പുസ്തകത്തില്‍ എഴുതിവെച്ചതുകൊണ്ട് മാത്രം കാര്യമില്ല. പലതരത്തിലുള്ള വേര്‍തിരിവുകള്‍ കൊണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന സാധാരണക്കാരനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഇവിടുത്തെ ഏതൊരു പൗരനും പോലെ നീതി ലഭിക്കണം. അത് എത്രയും വേഗം ലഭ്യമാക്കുക എന്നതാണ് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സൂര്യനെല്ലി കേസുപോലെ ഒന്നര പതിറ്റാണ്ടിന് ശേഷം എത്തുന്ന നീതി നീതിനിഷേധം തന്നെയായി കണക്കാക്കണം. ഇതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുതല്‍ കോടതികള്‍ വരെ വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം മന്ത്രി പറഞ്ഞു.

കേരളത്തിലെ ഗവര്‍മ്മെണ്ട് ആശുപത്രികളില്‍ ഒരുപാട് ഡോക്ടര്‍മാരുടെ കുറവുണ്ട്. പിഎസ്‌സി മുഖേന നിയമനം നല്‍കിയിട്ടും ഡോക്ടര്‍മാര്‍ പലരും ആശുപത്രികളില്‍ ചുമതല ഏല്‍ക്കാന്‍ തയ്യാറാവുന്നില്ല. ആറുമാസത്തിനുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കയാണ്. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ആക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനു ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.

വീട്ടുപടിക്കല്‍ നീതിയെത്തിക്കുക എന്നതാണ് ഗ്രാമീണ ന്യായാലയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാര്‍ പറഞ്ഞു. ഒരു പൗരനു നീതി നിഷേധിക്കപ്പെടുമ്പോള്‍ അത് ചോദിച്ചുവാങ്ങുവാനുള്ള അവകാശം ഇവിടുത്തെ ഓരോ വ്യക്തിക്കുമുണ്ട്. മജിസ്‌ട്രേട്ട് കോടതികളെക്കാള്‍ നിയമവ്യവസ്ഥകള്‍ ഏറെ ലളിതമാക്കി സാധാരണക്കാരനും ഗ്രാമ ന്യായാലയങ്ങളിലൂടെ നിയമപരമായ നീതി എളുപ്പം ലഭ്യമാക്കുന്നു. അദ്ദേഹം പറഞ്ഞു.

അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ.ഷീജ സബാസ്റ്റ്യന്‍, ഷിജി നടുപ്പറമ്പില്‍, പി.പി.സുഭാഷ്, പി.പി.നൗഫല്‍ , ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി.സാവിത്രി നന്ദിയും പറഞ്ഞു. ഇ. രഞ്ജിത്ത് മജിസ്‌ട്രേട്ടായി ചാര്‍ജ്ജെടുക്കുകയും രണ്ടു കേസുകള്‍ പരിഗണിക്കുകയും ചെയ്തു. കണ്ണൂര്‍ ജില്ലക്കനുവദിച്ച മൂന്ന് ഗ്രാമീണ ന്യായാലയങ്ങളില്‍ ആദ്യത്തേതാണ് ഇരിട്ടി പായം ഗ്രാമീണ ന്യായലയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.