Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിഷ്ണുമായയ്‌ക്കും വിവേകിനും സഹായം വീട് നിര്‍മ്മാണത്തിനും പഠനത്തിനും നടപടിയെടുക്കുമെന്ന് തഹസില്‍ദാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 11:08 pm IST
in Ernakulam

പിറവം: വിഷ്ണുമായക്കും വിവേകിനും പഠിക്കാനും അന്തിയുറങ്ങാന്‍ വീടിനും നടപടികളാകുന്നു. കുന്നത്തുനാട് തഹസില്‍ദാര്‍ തുളസീധരന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘം ഇന്നലെ കുട്ടികളുടെ വീടും സ്ഥലവും സന്ദര്‍ശിച്ചു. സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനും വീട് പണിയുന്നതിനും പഠനകാര്യത്തിലും ഉടന്‍ നടപടിയെടുക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഇവരുടെ ദുരിതം ചൂണ്ടിക്കാട്ടി ജന്മഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കുടുംബത്തെ സഹായിക്കാന്‍ സംഘടനകളും സുമനസ്സുകളും മുന്നോട്ട് വരുന്നുണ്ട്. കുട്ടികളെ കാണുന്നതിനും സാഹചര്യങ്ങള്‍ മനസിലാക്കാനും ഇന്നലെ രാവിലെ മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നും രാഷ്‌ട്രീയ നേതാക്കളും സന്നദ്ധസംഘടനകളും എത്തിയിരുന്നു. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പൗലോസ്, വാര്‍ഡ് മെമ്പര്‍ എം.എം.പത്രോസ്, ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍.മധു തുടങ്ങിയ നേതാക്കള്‍ കുടുംബത്തെ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പഠിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തു.

‘വിഷ്ണുമായക്കും വിവേകിനും പഠിക്കണം, അന്തിയുറങ്ങാന്‍ വീടും വേണം’ എന്ന വാര്‍ത്ത ഇന്നലെയാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചത്. തിരുവാണിയൂര്‍ വെങ്കിട ഏഴാംവാര്‍ഡിലെ മണിയുടേയും ബിന്ദുവിന്റേയും മക്കളാണ് വിഷ്ണുമായയും വിവേകും. മണി ഏറെക്കാലം മുന്‍പ് കുടുംബത്തെ ഉപേക്ഷിച്ചു. ഒന്നര സെന്റ് പുറമ്പോക്കിലാണ് അടച്ചുറപ്പില്ലാത്ത ഒരു ഷെഡില്‍ മണിയുടെ അച്ഛന്‍ കുഞ്ഞപ്പനും(63) അമ്മ തങ്കമണിയും(59) കുട്ടികളും താമസിക്കുന്നത്. പഠനത്തില്‍ മിടുക്കരെങ്കിലും പണമില്ലാത്തത് തടസ്സമാകുന്നു. ചോര്‍ന്ന് ഒലിക്കുന്ന അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ പെണ്‍കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അമ്മ. തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

World

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

പുതിയ വാര്‍ത്തകള്‍

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.