Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എംജി യുണിവേഴ്‌സിറ്റി കോളേജ് കവിയൂരിന് നഷ്ടമായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 08:35 pm IST
inPathanamthitta

തിരുവല്ല: പ്രതീക്ഷകളുമായി തിരുവല്ല കവിയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച മഹാത്മഗാന്ധിയുണിവേഴ്‌സിറ്റിയുടെ കോളജ് കവിയൂരിനു നഷ്ടമാകുന്നു.സ്വന്തമായി സ്ഥലം ഏറ്റെടുത്ത് കോളേജ് നിര്‍മ്മിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിക്കാഞ്ഞാതാണ് സ്ഥാപനം അടച്ച് പൂട്ടലിലേക്ക് എത്താന്‍ ഇടയാകുന്നത്.

പഞ്ചായത്ത് നിയന്ത്രണത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം അന്യാധീന പെട്ട് കിടക്കുമ്പോള്‍ സ്ഥലമില്ലായ്‌മുടെ പേരില്‍ കോളേജ് അടച്ചുപൂട്ടുന്നതിലുള്ള പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എഎച്ആര്‍ഡി കോളേജ് നിര്‍മ്മിക്കുവാനെന്ന പേരില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാനേജ് മെന്റ് കമ്മറ്റി രൂപികരിച്ച് വാങ്ങികൂട്ടിയ ഏക്കര്‍ കണക്കിന് സ്ഥലം അടക്കം കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്.

കോളേജ് അടച്ച് പൂട്ടാന്‍ യൂണിവേഴ്‌സിറ്റി നടപടി ആരംഭിച്ചതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സില്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ നാല്‍പതോളം വിദ്യാര്‍ഥികളുടെ പഠനമാണ് തുലാസിലായിരിക്കുന്നത്.

വിസിയും റജിസ്ട്രാറും സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷമാണ് കഴിഞ്ഞ വര്‍ഷം ആഘോഷമായി ഉദ്ഘാടനം നടത്തിയത്. മനയ്‌ക്കച്ചിറയില്‍ ആറ്റുതീരത്ത് ഒരേക്കറും പുന്നലത്ത് രണ്ടേക്കറും ആണ് കോളജിനായി സ്ഥലം കണ്ടെത്തിയത്. കോളജ് താല്‍ക്കാലികമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സര്‍വകലാശാലയിലെ ഇതേ അധികൃതര്‍തന്നെയാണ് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കോളജ് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ബാച്ചിലെ കുട്ടികളെ പത്തനംതിട്ടയില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കാമെന്നാണു നിര്‍ദേശം.

സമീപസ്ഥലത്തെ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഇതോടെ പ്രതിസന്ധിയിലായി. 50 അംഗ സ്‌പോണ്‍സറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിരിവെടുത്താണ് ഫര്‍ണിച്ചറും മറ്റും വാങ്ങിയത്.

പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിമറിഞ്ഞതിലെ അഴിമതിയും ഗൂഢാലോചനയും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് അന്വേഷിക്കണമെന്ന് ബിജെപി തോട്ടഭാഗം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ആര്‍. വിനോദ് അധ്യക്ഷത വഹിച്ചു.

സി.ജി. മന്മഥന്‍, ഇട്ടി ജോണ്‍, പ്രകാശ് പണിക്കര്‍, രാജശേഖരന്‍ പിള്ള, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാട്ടുകാരെ കബളിപ്പിക്കുന്ന സര്‍വകലാശാല അധികൃതര്‍ നിലപാടു തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.