Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മൂന്ന് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 10:30 pm IST
inErnakulam

ആലുവ: മൂന്നിടത്തുനിന്നായി മൂന്ന് കിലോയോളം കഞ്ചാവുമായി മൂന്ന് പേര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. പ്രതികളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങളും ഒരു കാറും പിടിച്ചെടുത്തു. പിടിയിലായവരില്‍ രണ്ട് പേര്‍ കഞ്ചാവ് മൊത്തവില്‍പ്പനക്കാരും ഒരാള്‍ ചില്ലറ വില്‍പ്പനക്കാരുമാണ്.

കഞ്ചാവ് മൊത്ത വിതരണക്കാരായ മുടിക്കല്‍ പുല്യാടന്‍ സക്കീര്‍ ഹുസൈന്‍ (29), അടിമാലി ശെല്യാംപാറ മാനിക്കല്‍ ക്രെസന്റ് മീരാന്‍കുഞ്ഞ് (സദ്ദാം 28), കോതമംഗലം തങ്കളം അട്ടായം ഷിഹാബ് (31) എന്നിവരെയാണ് സിഐ പി.എല്‍. ജോസിന്റെ നേതൃത്വത്തില്‍ കുടുക്കിയത്. ക്രെസന്റില്‍ നിന്ന് 1.250 കിലോയും സക്കീറില്‍ നിന്ന് 1.200 കിലോയും ഷിഹാബില്‍ നിന്ന് കാല്‍കിലോയും കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒസിബി പേപ്പറും കണ്ടെടുത്തു. സക്കീര്‍ ഹുസൈനും ക്രെസന്റും തേനിയില്‍ നിന്നും കഞ്ചാവ് കേരളത്തിച്ച് മൊത്തമായി വിതരണം ചെയ്യുന്ന സംഘമാണ്. ഇവരില്‍ നിന്നും ചില്ലറ വാങ്ങി വില്‍ക്കുന്നയാളാണ് ഷിഹാബ്.

ഉത്സവപറമ്പുകളില്‍ കളിപ്പാട്ടം വില്‍പ്പനക്കാരനായ ഷിഹാബിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് കഴിഞ്ഞ ദിവസം പിടിയിലായവരില്‍ നിന്നും എക്‌സൈസിന് ലഭിച്ച വിവരമാണ് മൊത്തകച്ചവടക്കാരെയും കുടുക്കിയത്. ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് ഷിഹാബിനെ ഫോണില്‍ ബന്ധപ്പെട്ട് പെരുമ്പാവൂര്‍ എം.സി റോഡില്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം വിളിച്ചുവരുത്തി. കാര്‍ അകലെയിട്ട ശേഷം ഓട്ടോറിക്ഷയിലെത്തിയ പ്രതി പണം നല്‍കിയ ശേഷം കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞതോടെ മറഞ്ഞിരുന്ന മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ മാറ്റിയിട്ടിരുന്ന കാറില്‍ നിന്നും കാല്‍ കിലോ കഞ്ചാവ് കണ്ടെത്തി.

തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ക്രെസന്റും സക്കീറുമാണ് കഞ്ചാവ് നല്‍കുന്നതെന്ന് വ്യക്തമായി. ഒരു കിലോ കഞ്ചാവ് വേണമെന്ന വ്യാജേന വിളിച്ചുവരുത്തി വട്ടേക്കാട്ടുപടി പമ്പിന് സമീപത്ത് നിന്നും ക്രെസന്റിനെ പൊക്കി. തൊട്ടുപിന്നാലെ സക്കീറിനെ വട്ടേക്കാട്ടുപടി ഷാപ്പ് കവലയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇരുവരും പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരാണ്. ലോഡുമായി പോയി തിരികെ വരുമ്പോള്‍ തേനിയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങുന്നത്. രണ്ട് കിലോ കഞ്ചാവ് 16,000 രൂപയ്‌ക്ക് വാങ്ങി 44,000 രൂപയ്‌ക്കാണ് മറിച്ചുവിറ്റിരുന്നത്. ഷിഹാബിന്റെ പിതാവ് മീരാന്‍കുട്ടിക്കെതിരെ രണ്ട് കഞ്ചാവ് കേസുകളുണ്ട്.

എക്‌സൈസ് ഉദ്യോഗസ്ഥരായ വി.എ. ജബ്ബാര്‍, പി.കെ. ബാലകൃഷ്ണന്‍, ടി.ഡി. ജോസ്, സാജന്‍പോള്‍, സി.ടി. സുനീഷ് കുമാര്‍, എം.ടി. സുനില്‍കുമാര്‍, സുരേഷ് ബാബു, പി.ബി. ഷിബു, ടി.എന്‍. ശശി, എം.ജെ. ജീമോള്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.