Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടിയുടെ മരണം: അങ്കണവാടി അധികൃതര്‍ക്കെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 09:27 pm IST
in Alappuzha

അമ്പലപ്പുഴ: ആദ്യമായി അങ്കണവാടിയില്‍ എത്തിയ കുട്ടി കുളത്തില്‍ വീണു മരിക്കാനിടയാക്കിയത് അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍. ഇന്നലെ ഉച്ചയോടെയാണ് പായല്‍കുളങ്ങര 73-ാം നമ്പര്‍ അങ്കണവാടിക്കു സമീപത്തെ വെള്ളക്കെട്ടില്‍ തോട്ടപ്പള്ളി പുതുവല്‍ വീട്ടില്‍ ഷിബുവിന്റെ രണ്ടര വയസുള്ള മകന്‍ ആദിത്യന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപികയും ആയയുമുള്ള അങ്കണവാടിയില്‍ കുട്ടിയെ കാണാതായിട്ടും അദ്ധ്യാപിക അന്വേഷിച്ചില്ല. ഇന്നലെ അവധിയെന്നു പറഞ്ഞ് വരാതിരുന്ന ആയ അങ്കണവാടി അധികൃതരെ അവധി അറിയിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

അവധിയെടുക്കുമ്പോള്‍ പകരം ആളെ ഏര്‍പ്പാടാക്കണമെന്നാണ് നിയമം. എന്നാല്‍ പതിനഞ്ചോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ പകരം ആളെ ഏര്‍പ്പാടാക്കാതെ ആയ അവധിയെടുത്തതും ടീച്ചര്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ സാധിക്കാതെ വന്നതിന് കാരണമായി നാട്ടുകാര്‍ പറയുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഒരുകുട്ടിയെ കാണാനില്ലെന്നറിഞ്ഞിട്ടും അദ്ധ്യാപിക അന്വേഷിച്ചില്ല. ക്ലാസ് തുടങ്ങാറായിപ്പോളാണ് അദ്ധ്യാപിക കുട്ടികളെ അന്വേഷിച്ചത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ നാട്ടുകാര്‍ കുട്ടിയെ ഇതേ അങ്കണവാടിക്കു സമീപത്തുള്ള വെള്ളക്കെട്ടില്‍ ബോധമില്ലാതെ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ കുട്ടിയെ നാട്ടുകാര്‍ കൂടി ആശുപത്രിയിലെത്തിച്ചിട്ടും അങ്കണവാടി അധികൃതര്‍ കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞില്ല.

സംഭവം വിവാദമായതോടെ സിപിഐക്കാരിയായ അദ്ധ്യാപികയെയും സിപിഎമ്മുകാരിയായ ആയയെയും രക്ഷിക്കാന്‍ ഭരണപക്ഷ കക്ഷികള്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇതറിഞ്ഞ് നാട്ടുകാര്‍ രാഷ്‌ട്രീയം മറന്നും എതിര്‍പ്പുമായി രംഗത്തു വന്നു.

കുട്ടിയുടെ പിതാവ് ഷിബു വിദേശത്തായതിനാല്‍ ഭാര്യവീടിനു സമീപം വീട് വാടകയ്‌ക്കെടുത്താണ് ഭാര്യ അമ്പിളിയും മകന്‍ ആദിത്യനും താമസിച്ചിരുന്നത്. രണ്ടര വയസായതോടെ ആദിത്യനെ ആദ്യമായി അങ്കണവാടിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. സംഭവത്തിന് ഉത്തരവദിയായ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.