Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചികിത്സാ ധനസഹായത്തിന് നാടൊരുമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 07:48 pm IST
inAlappuzha

അമ്പലപ്പുഴ: ജന്മനായുണ്ടായ തലച്ചോര്‍ വൈകല്യത്തെ തുടര്‍ന്ന് തലയുടെ രൂപത്തിനും ഇരുകണ്ണുകള്‍ക്കും വൈരൂപ്യം ബാധിച്ച എട്ടുവയസ്സുകാരനുള്‍പ്പടെ മൂന്ന് പേരുടെ ചികിത്സയ്‌ക്കാവശ്യമായ ധനസമാഹരണത്തിന് ഒരു നാട് ഒരുമിക്കുന്നു.

അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ നീര്‍ക്കുന്നം മാടവനതോപ്പില്‍ അനീഷ്-സജിത ദമ്പതികളുടെ മകന്‍ അര്‍ജ്ജുന്‍ (8), കരള്‍ രോഗത്തെ തുടര്‍ന്ന് ഇരുവൃക്കകള്‍ക്കും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും തകരാറ് സംഭവിച്ച നീര്‍ക്കുന്നം പുളിപ്പറമ്പില്‍ ചന്ദ്രദാസ് (50), മൂന്ന് ബ്ലോക്കുകളെ തുടര്‍ന്ന് ഹൃദയശസ്ത്രക്രിയയ്‌ക്ക് (ബൈപ്പാസ്) വിധേയനാകുന്ന നീര്‍ക്കുന്നം പുളിപ്പറമ്പില്‍ ആനന്ദക്കുട്ടന്‍ (50), എന്നിവരുടെ ചികിത്സയ്‌ക്കുവേണ്ടിയാണ് പഞ്ചായത്തിലെ തീരദേശമേഖലയിലെ ആറുവാര്‍ഡുകളില്‍ ധനസമാഹരണം നടത്തുന്നത്.

കണ്ണിന്റെയും തലയുടെയും വൈരൂപ്യം എത്രയും പെട്ടെന്ന് ഓപ്പറേഷനിലൂടെ മാറ്റെണമെന്ന വിദഗ്‌ദ്ധ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചാബിലെ ആശുപത്രിയിലാണ് അര്‍ജ്ജുന്റെ ഓപ്പറേഷന്‍ നടക്കുന്നത്. അതിസങ്കീര്‍ണ്ണമായ മൂന്ന് ഓപ്പറേഷന്‍ കുറഞ്ഞനാളിനുള്ളില്‍ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുപോലെ വിദഗ്‌ദ്ധ ചികിത്സ തേടുകയാണ് ചന്ദ്രദാസും, ആനന്ദക്കുട്ടനും.

കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ചന്ദ്രദാസിന് ഈ രോഗാവസ്ഥ ഉണ്ടായത്. കെട്ടിടനിര്‍മ്മാണമേഖലയില്‍ ജോലി ചെയ്തിരുന്ന ചന്ദ്രദാസിന് തുടര്‍ന്ന് ജോലിക്ക് പോകുവാനും കഴിയാതെ വന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ഈ കുടുംബം വര്‍ഷങ്ങളായി വാടക വീട്ടിലാണ് കഴിയുന്നത്.

കഴിഞ്ഞ ടേമില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ മെമ്പറായിരുന്നു ചന്ദ്രദാസിന്റെ ഭാര്യ സുലഭ. കൂലി വേല ചെയ്തു ജീവിക്കുന്ന ആനന്ദക്കുട്ടന്റെ ജീവിതവും വളരെ പരിതാപകരമാണ്. ഇവര്‍ക്കുവേണ്ടി ജൂലൈ മൂന്ന് ഞായറാഴ്ച രാവിലെ 8.30 മുതല്‍ 1.30 വരെ അഞ്ച് മണിക്കൂര്‍കൊണ്ട് പത്ത് ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

ഇതിനായി ഇരുപത്തഞ്ചംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു. എം. കബീര്‍( ചെയര്‍മാന്‍) വി. രാജു. (വൈ.ചെയര്‍മാന്‍) ദേവന്‍.പി.വണ്ടാനം(ജനറല്‍കണ്‍വീനര്‍) സെബാസ്റ്റ്യന്‍ നീര്‍ക്കുന്നം, സി. സജി, എ.എ. അസീസ്, അബ്ദുള്‍ ലത്തീഫ്, (ജോ. കണ്‍വീനേഴ്‌സ)് എന്നിവരുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ, പുരുഷസ്വയം സഹായസംഘങ്ങള്‍, മറ്റ് സന്നദ്ധസംഘടനകളിലെ പ്രവര്‍ത്തകരും ജീവകാരുണ്യ യത്‌നത്തില്‍ അണിനിരക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.