Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തില്‍ വെള്ളപ്പാടുകള്‍; ദേവകോപമെന്ന് ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 11:49 am IST
inThiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തിന്റെ ഉടലില്‍ പലേടത്തും വെള്ളപ്പാടുകള്‍. പദ്മനാഭ മുഖത്തില്‍ മാന്തിയതു പോലെ വരകളും തെളിഞ്ഞിട്ടുണ്ട്. ആറുമാസം മുമ്പ് നടത്തിയ കടുശര്‍ക്കര ലേപനം നിരവധി സ്ഥലങ്ങളില്‍ നിന്ന് അടര്‍ന്നു പോയിട്ടുണ്ട്. മൂലവിഗ്രഹത്തിലെ കേടുപാടുകളും കടുശര്‍ക്കര ലേപനം അടര്‍ന്നു പോയതും മുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വരകളും കടുത്ത ദേവകോപത്തിന്റെ ലക്ഷണങ്ങളാണെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു. ഇന്നലെ നടന്ന മൂലവിഗ്രഹ പരിശോധനയിലാണ് കുഴപ്പങ്ങള്‍ കണ്ടെത്തിയത്. മൂലവിഗ്രഹത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നെന്നാണ് ഭക്തജനങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ ഭരണസമിതി തീരുമാനമൊന്നും എടുത്തിട്ടില്ല.

ക്ഷേത്രം ഭരണസമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ ജഡ്ജി കൂടിയായ വി. ഷെര്‍സി, തന്ത്രിമാരായ തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, പെരിയ നമ്പി, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, കൊട്ടാരം പ്രതിനിധി ചെറുവള്ളി നമ്പൂതിരി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, വാസ്തുവിദ്യാ വിദഗ്ധന്‍ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് എന്നിവരാണ് ഇന്നലെ പരിശോധനയില്‍ പങ്കെടുത്തത്. ഇതില്‍ തന്ത്രിമാരും പെരിയനമ്പിയും കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടും ശ്രീകോവിലിനുള്ളില്‍ കടന്ന് വിഗ്രഹം പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഗ്രഹത്തിന് സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. ശ്രീപദ്മനാഭന്റെ ശ്രീകോവില്‍, വിഷ്വക് സേന വിഗ്രഹം, നരസിംഹമൂര്‍ത്തി കുടികൊള്ളുന്ന തെക്കേടത്ത് ശ്രീകോവിലിന്റെ മുകള്‍ തട്ട് എന്നിവ നവീകരിക്കാനും തിരുവമ്പാടി ശ്രീകൃഷ്ണന്റെ മുന്നിലുള്ള കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠ നടത്താനും തീരുമാനമായി. നാടകശാലയുടെ നെടുംതൂണിന് സമീപത്ത് സുരക്ഷാവാതില്‍ നിര്‍മിക്കാന്‍ കരിങ്കല്‍ തറ തുരന്ന് വലിയ കുഴി രൂപപ്പെടുത്തിയിരുന്നു. ഇതിന്റെ സ്ഥാനം തെറ്റാണെന്ന് കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കിയതിനാല്‍ കരിങ്കല്‍ ഉപയോഗിച്ചു തന്നെ ഈ കുഴി മൂടാനും തീരുമാനമായി. നേരത്തെ ഇവിടെ കരിങ്കല്‍ തറ തുരക്കുന്നത് വന്‍ വിവാദമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.