കണ്ണൂര്‍: കേരള ലക്ഷദ്വീപ് തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മി. വേഗതയില്‍ പടിഞ്ഞാറുനിന്നും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.—
















