തലശ്ശേരി: തലശ്ശേരി ടാഗോര്‍ വിദ്യാപീഠം സെക്കന്ററി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പരിപാടി നടത്തി. ഹിന്ദു എക്കണോമിക് ഫോറം തലശ്ശേരി ചാപ്റ്റര്‍ പ്രസിഡണ്ട് വി.എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി.വി.വല്സലന് അധ്യക്ഷത വഹിച്ചു. ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒ.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. പി.വി.നവജീവന്‍, കെ.ശ്രീജേഷ്, പി.ബാബു, സഞ്ജീവ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: