Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 01:10 am IST
inKannur

Exif_JPEG_420

കണ്ണൂര്‍: രണ്ട് ദിവസമായി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ വ്യാപകനാശനഷ്ടവും ഉണ്ടാകുന്നുണ്ട്. മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റാണ് കൃഷിനാശത്തിന് കാരണമാകുന്നത്. മഴ ശക്തമായതോടെ ജില്ലയിലെ ഒട്ടുമിക്ക പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം ജില്ലയില്‍ പലസ്ഥലങ്ങളിലും വൈദ്യുതി വിതരണം സ്തംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ പാത്തന്‍പാറ നൂലിട്ടാമല, കാരാമരംതട്ട് തുടങ്ങിയ ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പത്തിലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏക്കര്‍കണക്കിന് സ്ഥലത്തെ കൃഷികള്‍ മലവെളളത്തില്‍ കുത്തിയൊലിച്ചുപോയി. മുടവനാട്ട് തങ്കച്ചന്‍, കുമ്പിടിയാമാക്കല്‍ തങ്കച്ചന്‍, കപ്പലുമാക്കല്‍ സാലി, കവിയില്‍ റോയി, ഇടപ്പാറ ജോസഫ്, പുളിക്കല്‍ ബിജു, കോട്ടപ്പുറം ഷാജി തുടങ്ങിയവരുടെ വീടുകളാണ് നശിച്ചത്. നിരവധി കുടുംബങ്ങള്‍ ഈ സ്ഥലങ്ങളില്‍ നിന്നും മാറിത്താമസിച്ചിട്ടുണ്ട്. നെല്ലിപ്പാറ കപ്പണയിലെ വിലക്കോട് കുംഭയുടെ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണു. തൊട്ടടുത്ത കൊവുമ്മല്‍ ദിനേശന്റെ വീടിന്റെ ചുറ്റുമതിലാണ് വീണത്. സംഭവ സമയം വീടുനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. രയരോം ഗവ.സ്‌കൂളിന് സമീപത്തെ പുതിയ പുരയില്‍ അസ്മയുടെ വീടും തകര്‍ന്നിട്ടുണ്ട്.

കനത്തമഴയില്‍ തുടര്‍ച്ചയായി പത്തോളം ഉരുള്‍പൊട്ടലുണ്ടായ കാപ്പിമലയില്‍ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കാപ്പിമലയിലെ ഫര്‍ലോങ്കര പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കാപ്പിമല-ഫര്‍ലോങ്കര റോഡും വൈതല്‍ കുണ്ടിലെ കാപ്പിമല-വൈതല്‍കുണ്ട് റിവേഴ്‌സ് റോഡും കല്ലുംമണ്ണും വീണ് മൂടപ്പെട്ടിരിക്കുകയാണ്.

ആലക്കോട് അരങ്ങം ബൈപ്പാസ് റോഡില്‍ തെങ്ങുകള്‍ വൈദ്യുതി ലൈനില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ വൈദ്യുതി തൂണുകളും നിലംപൊത്തിയിട്ടുണ്ട്. മട്ടന്നൂര്‍ കുമ്മാനം മുസ്ലീം പള്ളിക്ക് സമീപം കൂറ്റന്‍മരം കടപുഴകി റോഡിന് കുറുകെ വീണത് മൂലം ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.