Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വൈക്കം നഗരം ഇരുട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 09:17 pm IST
inKottayam

വൈക്കം: നഗരസഭ വഴിവിളക്കുകള്‍ തെളിക്കുന്നതില്‍ കെടുകാര്യസ്ഥത കാണിക്കുന്നതിനാല്‍ നഗരപ്രദേശം ഇരുട്ടിന്‍ കീഴില്‍.

നഗരസഭ കാവാടം ഉള്‍പ്പെടെ പ്രധാനവഴികളില്‍ പോലും വെളിച്ചമില്ലാത്തെ അവസ്ഥയാണ്. പുതിയ കൗണ്‍സില്‍ വഴിവിളക്ക് തെളിക്കുന്നതിന് ഫണ്ട് ഒന്നും ചിലവഴിച്ചിട്ടില്ല. കഴിഞ്ഞ ഭരണസമിതി വാങ്ങിയ 43 സോളാര്‍ ലൈറ്റുകളും പ്രധാന റോഡില്‍ സ്ഥാപിച്ച 200 എല്‍ഇഡി ബല്‍ബുകളും രാത്രി തെളിയുന്നില്ല. പലതും കേടായ നിലയിലാണ്. ഈ ലൈയിറ്റുകള്‍ അനര്‍ട്ട് അണ് സ്ഥാപിച്ചത്.കെള്‍ട്രോണ്‍ കമ്പനിക്കാണ് റിപ്പറിങ്ങ് ചുമതല. വാരണ്ടിയും നിലവില്‍ ഉണ്ട്. എന്നാല്‍ ലൈറ്റുകള്‍ കേടായ വിവരം പോലും കെള്‍ട്രോണ്‍ കമ്പനിയെ അറിയിക്കാന്‍ നഗരസഭാ തയ്യാറാതെ കൊടുകാര്യസ്ഥത കാട്ടുന്നതാണ് നഗരം ഇരുട്ടിലാകാനുള്ള കാരണം. കച്ചേരികവലയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായി.

ഇതിന്റെ കറണ്ട് ചാര്‍ജ് വ്യാപാരികളും റിപ്പയര്‍ നഗരസഭയുമാണ് ചെയ്തിരുന്നത്. കറണ്ട് ചാര്‍ജ് അടക്കാന്‍ വ്യാപരികള്‍ തയ്യാറായിട്ടും റിപ്പയര്‍ ചെയ്യാന്‍ നഗരസഭ തയ്യാറാകാത്തതിനാല്‍ നഗരത്തിന്റെ ഹൃദയ ഭാഗം ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്. കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ നഗരസഭയാണ് വൈക്കം നഗരസഭ. നഗരത്തില്‍ കറണ്ട് ചാര്‍ജിനത്തില്‍ 2 ലക്ഷത്തി അന്‍പതിനായിരം രൂപയോളം വരുന്നുണ്ട്.

ഒരു വര്‍ഷം 30 ലക്ഷം രൂപ അതിനായി നീക്കിവേക്കേണ്ടിവരുന്നുണ്ട്്. ഇത് മിതപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതി പ്രകാരം നഗരസഭ 2 ലക്ഷം രൂപയും,സര്‍ക്കാര്‍ 4ലക്ഷം രൂപയും ഉപയോഗിച്ച്് നഗരത്തിലെ എല്ലാ ട്രാന്‍ഫോര്‍മറുകളിലും സ്ട്രീറ്റ് മീറ്റര്‍ സ്ഥാപിച്ച് ഉപയോഗിക്കുന്ന കറണ്ടിന് മാത്രം ചാര്‍ജ്ജ് അടക്കുന്നത് കെഎസ്ഇബിയില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ മീറ്റര്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ഉപയോഗിക്കാത്തെ കറണ്ടിന് ചാര്‍ജ് നല്‍കി ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭ ഏറ്റു വാങ്ങുന്നത്്. ചുറ്റുമുള്ള പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കികഴിഞ്ഞിട്ടും നഗരസഭ അനങ്ങാപാറനയമാണ് സ്വീകരിച്ചിരിക്കുന്നത്.

കേടായ ലൈറ്റുകള്‍ മാറ്റി നല്‍കുവാന്‍ കമ്പനി തയ്യാറാകുമ്പോഴും ലൈറ്റുകള്‍ കേടായ വിവരംപോലും അറിയിക്കാന്‍ നഗരസഭ അധികാരികള്‍ തയ്യാറാകാത്തതില്‍ പ്രതിക്ഷേധം വ്യാപകമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.