Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌ക്കൂള്‍ വാന്‍ അപകടം; കുമാരപുരം ഗ്രാമം നടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 09:09 pm IST
in Alappuzha

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട റോഡിലെ മെറ്റല്‍
ഇളകിയ നിലയില്‍

ഹരിപ്പാട്: കുട്ടികളുമായിപ്പോയ സ്‌ക്കൂള്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ വിവരമറിഞ്ഞ് കുമാരപുരം ഗ്രാമം ഞെട്ടി. സംഭവസ്ഥലത്തേക്ക് ചീറിപ്പാഞ്ഞെത്തിയ ആംബുലന്‍സും, പോലീസും, ഫയര്‍ഫോഴ്‌സും എത്തിയതോടെ അപകടസ്ഥലത്തേക്ക് കുമാരപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആള്‍ക്കാരാണ് പാഞ്ഞെത്തിയത്.

പിഞ്ചുകുഞ്ഞുങ്ങളുടെ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ടുകൊണ്ട് ഇവിടേക്ക് ഓടിയെത്തിയത് സംഭവം കൂടുതല്‍ സങ്കീര്‍ണ്ണമായി. തങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടതോടെ രക്ഷിതാക്കള്‍ വാരിപ്പുണര്‍ന്നു. കുട്ടികളും ഇവരെക്കണ്ട് പൊട്ടികരഞ്ഞു.

ചിലകുട്ടികളുടെ യൂണിഫോം പൂര്‍ണ്ണമായും നനഞ്ഞ നിലയിലായിരുന്നു. നാല്‍പ്പത്തിരണ്ട് കുട്ടികളുടേയും പുസ്തകങ്ങളടങ്ങുന്ന ബാഗും കുടയും ചെരുപ്പുകളും വണ്ടിയിലുണ്ടായിരുന്നു. ഇവയൊക്കെ വെള്ളംകയറി നഷ്ടപ്പെട്ടു. കുട്ടികള്‍ക്ക് പോറല്‍പോലുമേല്‍ക്കാതെ അവരെ രക്ഷപെടുത്താനായതാണ് ഇവരുടെ സംരക്ഷകയായി വണ്ടിയില്‍ ഉണ്ടായിരുന്ന ബിജിയുടെ വാക്കുകളില്‍ നിന്നുണ്ടാകുന്ന ആശ്വാസം.

അപകടത്തിനു കാരണം

ടാറിങിലെ അപാകത

ഹരിപ്പാട്: റോഡില്‍ അശാസ്ത്രീയമായി ടാറിട്ടതാണ് റോഡിന്റെ തിട്ട ഇടിഞ്ഞ് സ്‌ക്കൂള്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മുണ്ടപ്പള്ളി ചിറ പുത്തന്‍ചിറപ്പാലം എണ്ണൂറ് മീറ്റര്‍ ഗ്രാമറോഡ് അടുത്തിടെയാണ് മെറ്റിലുപയോഗിച്ച് ടാറിംഗ് ജോലികള്‍ നടത്തിയത്. അന്‍പത്തിനാല് ലക്ഷം രൂപയായിരുന്നു ഇതിന്റെ കരാര്‍.

പഞ്ചായത്തു റോഡുകള്‍ക്ക് നാല് മീറ്ററെങ്കിലും വീതി വേണമെന്നിരിക്കെ മൂന്നര മീറ്റര്‍ കഷ്ടിച്ചുവരുന്ന റോഡില്‍ മൂന്നര മീറ്റര്‍ വീതിയില്‍ ജിഎസ്ബി മെറ്റിലിട്ട് ഉറപ്പിച്ച് ഇതിന്റെ മുകളിലായിരുന്നു ടാറിംഗ് ജോലികള്‍ ചെയ്തിരുന്നത്.

ഒരു മിനിബസിന് മാത്രം കഷ്ടിച്ച് കടന്നുപോകാന്‍ കഴിയുന്ന വീതി മാത്രമാണ് ഈ റോഡിന് ഉണ്ടായിരുന്നത്. വണ്ടി ഇടതുഭാഗത്തോട് ചേര്‍ത്ത് എടുത്തപ്പോള്‍ മെറ്റിലുകള്‍ ഇളകി ഇടതുഭാഗത്തേക്ക് ചരിഞ്ഞ് മറിയുകയായിരുന്നു. മെറ്റിലിന് ആനുപാതികമായി ടാര്‍പോലും ചേര്‍ക്കാതെയാണ് റോഡിന്റെ നിര്‍മ്മാണജോലികള്‍ നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയുമാണ് നടന്നിരിക്കുന്നത്. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

പുതിയ വാര്‍ത്തകള്‍

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.