Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഴ കനിഞ്ഞു; മീന്‍ പിടുത്തം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 08:50 pm IST
inWayanad

പനമരം : കാലവര്‍ഷം കനത്തതോടെ ജില്ലയിലെ പുഴകളും തോടുകളും ഡാമുകളും കേന്ദ്രീകരിച്ച് മീന്‍പിടുത്തവും സജീവമായി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന വീശുവല, കുത്തുവല, തണ്ടാടി, തെരിവല, കൂട, എന്നിവയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. കുറേയേറെ ആള്‍ക്കാരുടെ വരുമാനമാര്‍ഗ്ഗം കൂടിയാണിത്.

നൂറ്റാണ്ടുകള്‍ക്ക്മുന്‍പേ വയനാട് ശുദ്ധജല മത്സ്യങ്ങളാല്‍ സമൃദ്ധമായിരുന്നു. വാള, ആരല്‍, കല്ലേ മുട്ടി, ചക്ക മുള്ളന്‍, മുഷി, കുറുവപരല്‍, മത്തിപരല്‍, ചേറുമീന്‍, തോടന്‍, കുരല്‍, മ്ലാവല്‍, ചെത്തിള്, കൊഴുവ, കടു, കൈച്ചില്‍, പുല്ല്‌വാള, നെറ്റിപ്പൊട്ടന്‍, തോട്ടുമുള്ളന്‍, തോട്ടുകൊഞ്ച്, വിവിധ തരം പര ളുകള്‍ തുടങ്ങിയ അനേകം തദ്ദേശ ശുദ്ധജല മത്സ്യങ്ങളുടെ അക്ഷയഖനിയായിരുന്നു വയനാട്. എന്നാല്‍ രാസകീടനാശിനികളുടെ അമിതോപയോഗം മൂലം ഇതില്‍ കുറേയേറെ ഇനങ്ങള്‍ വംശനാശം വന്നിരിക്കുന്നു .ഒരു കാലത്ത് വയനാട്ടില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന വാള വയനാടന്‍ ജലാശയങ്ങളില്‍ കാണാനില്ല. ഉള്‍നാടന്‍ മത്സ്യസമ്പത്ത് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നാല്‍പ്പത് ശതമാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. വയനാട്ടില്‍ വാഴ, തേയില തുടങ്ങിയ കൃഷികളിലാണ് ഏറ്റവും കൂടുതല്‍ രാസ കിടനാശിനികള്‍ ഉപയോഗിക്കുന്നത്. മഴ പെയ്യുന്നതോടെ ഇത് ജലാശയങ്ങളില്‍ കലരുകയും മത്സ്യങ്ങളും ഞണ്ടുകളുമടക്കം സൂക്ഷ്മജീവികളുടെ പ്രജനനത്തെയും നിലനില്‍പ്പിനെതന്നെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ മണല്‍ വാരലാണ് മറ്റൊരു ഭീഷണി. മിക്ക മത്സ്യങ്ങളും പുഴയുടെ അടിത്തട്ടിലാണ് മുട്ടയിടുക. എന്നാല്‍ അനിയന്ത്രിതമായി മണല്‍ വാരിയപ്പോള്‍ ജലാശയങ്ങളുടെ അടിതട്ടുകള്‍ ചളി പുതഞ്ഞു. ഇവിടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മുട്ടകളില്‍ നല്ലൊരു ശതമാനവും നശിച്ചുപോവുകയാണ്. മുന്‍ കാലങ്ങളില്‍ നെല്‍പ്പാടങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന ചെറുതോടുകളിലും നീര്‍ചാലുകളിലും വര്‍ഷം മുഴുവന്‍ ജലസാനിധ്യമുണ്ടായിരുന്നു. ഇതില്‍ ചെറുമത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നത് കാണാമായിരുന്നു. ഇതിനെ ആശ്രയിച്ച് പല ജനുസില്‍പെട്ട പക്ഷി വര്‍ഗ്ഗങ്ങളും സജീവമായിരുന്നു. ഇവക്ക് ആവാസവ്യവസ്ഥ ഒരുക്കി മുളം കൂട്ടങ്ങളും കൈതക്കാടുകളും, ഞാറ പൊന്തകളുമുണ്ടായിരുന്നു. എന്നാല്‍ പുരോഗതിയെന്നത് വെട്ടിത്തെളിക്കലാണ് എന്ന് ധരിച്ചുവച്ച ഒരുകൂട്ടം മനുഷ്യര്‍ക്ക് മുന്‍പില്‍ എല്ലാം തിരിച്ചുപിടിക്കാന്‍ പറ്റാത്ത വിധം നഷ്ടപ്പെട്ടു. ഇപ്പോള്‍ വയനാടന്‍ ജലാശയങ്ങളെ കീഴടക്കിയിരിക്കുന്നത് വളര്‍ത്ത് മത്സ്യങ്ങളാണ്. റോഗ്, കട്ട്‌ല, മൃഗാല്, ആസ്സാം വാള, തിലോപ്പി തുടങ്ങി ശുദ്ധജല ജീവികള്‍ക്ക് വന്‍ ഭീഷണിയായി മാറിയ ആഫ്രിക്കന്‍ മുഷു തുടങ്ങിയ മത്സ്യങ്ങളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.