Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുനരധിവാസംകാത്ത് ചെട്ടിയാലത്തൂര്‍ നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 08:45 pm IST
in Wayanad

കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന കേന്ദ്ര സഹായത്തോടെയുള്ള സ്വയംസന്നദ്ധ പുനരധിവാസം വേഗത്തിലാക്കണമെന്ന് ചെട്ടിയാലത്തൂര്‍ ഗ്രാമ വാസികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഭീമ ഹര്‍ജി വയനാട് ജില്ലാ കലക്ടര്‍ക്ക് ഇവര്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് തയ്യാറാക്കിയതും കേന്ദ്രവനം-പരിസ്ഥിതി വകുപ്പ് അംഗീകരിച്ചതുമായ പദ്ധതി പ്രകാരം 14 വനഗ്രാമങ്ങളിലെ 800 കുടുംബങ്ങളെയാണ് ഒന്നാംഘട്ടത്തില്‍ മാറ്റിപാര്‍പ്പിക്കേണ്ടിവന്നത്.

2011ല്‍ ആരംഭിച്ച പദ്ധതിക്ക് 80 കോടി രൂപ വേണം. അഞ്ച് ഗ്രാമങ്ങളിലെ 200 ഓളം കുടുംബങ്ങളെ മാറ്റുന്നതിന് പതിനേഴര കോടി മാത്രമാണ് അനുവദിച്ചത്. വയനാട് വന്യജീവി കേന്ദ്രം കര്‍ണാടകയിലെ ബന്ദിപൂര്‍, തമിഴ് നാട്ടിലെ മുതുമല കടുവാ സംരക്ഷണകേന്ദ്രം എന്നിവയോട് ചേര്‍ന്നാണ് ചെട്ടിയാലത്തൂര്‍ ഗ്രാമം. ഇവിടെ വൈദ്യുതിയോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കിലോമീറ്റര്‍ താണ്ടി ബത്തേരിയിലെത്തണം. രണ്ട് കിലോമീറ്റര്‍ ദൂരം നിബിഢ വനമാണ്. ഇവിടെക്കുള്ള രണ്ട് വഴികളിലും കടുവ ഓരോരുത്തരെ കൊന്നുതിന്നിരുന്നു. കാട്ടാനകളും കാട്ടുപോത്തുകളും രാപാകല്‍ ഭേദമില്ലാതെ നാട്ടിലെത്തുന്നു. വന്യജീവിശല്യം മൂലം നെല്‍വയലുകള്‍ തരിശ്ശായി. വനവാസികുട്ടികള്‍ പഠനം ഉപേക്ഷിച്ചിരിക്കുന്നു. പ്രായമായ പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്‌ക്കാന്‍ വരന്മാര്‍ തയ്യാറാകാത്തതിനാല്‍ അതും നടക്കാറില്ല. 102 വീടുകളിലായി 184 യോഗ്യതാകുടുംബങ്ങളാണ് താമസം. 165 ഏക്കറോളം ഭൂമി ഇവര്‍ക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ ക്രമമനുസരിച്ച് പുനഗധിവാസം നടപ്പാക്കേണ്ടത് ഇനി ചെട്ടിയാലത്തൂരാണ്. ഇതുസംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇവര്‍ നിവേദ്ദനം നല്‍കിയിട്ടുണ്ട്.

വന്യജീവി കേന്ദ്രം കര്‍ഷക ക്ഷേമസമിതി പ്രസിഡണ്ട് ടി.വി.ശ്രീധരന്‍, സി.ബാലന്‍, എ.കെ.ശശി, വി.ശിവദാസന്‍, സി.പി.പ്രദീപ്, കെ.വി.കൃഷ്ണദാസ്, കെ.വിജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.